പേസ്റ്റല്‍ ഗ്രീന്‍ ജാക്കറ്റില്‍ തിളങ്ങി മോഹന്‍ലാല്‍

Published : Mar 14, 2021, 10:21 PM ISTUpdated : Mar 14, 2021, 10:22 PM IST
പേസ്റ്റല്‍ ഗ്രീന്‍ ജാക്കറ്റില്‍ തിളങ്ങി മോഹന്‍ലാല്‍

Synopsis

പേസ്റ്റല്‍ ഗ്രീന്‍ ജാക്കറ്റിലാണ് ലാലേട്ടന്‍ ഇത്തവണ തിളങ്ങിയത്. ഗ്രീന്‍ നിറത്തിലുള്ള ടീഷര്‍ട്ടും ബ്ലൂ ജീന്‍സുമാണ്  ഒപ്പം പെയര്‍ ചെയ്തത്. 

മലയാളത്തിലെ ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് വിജയകരമായി മുന്നോട്ട് പോകുമ്പോള്‍, പ്രേക്ഷകര്‍ ഏറേ ആവേശത്തോടെ കാത്തിരിക്കുന്നത് തങ്ങളുടെ പ്രിയ നടനായ മോഹൻലാലിനെ കാണാന്‍ തന്നെയാണ്. ഓരോ എപ്പിസോഡിലും കിടിലന്‍ ലുക്കിലാണ് ലാലേട്ടന്‍ എത്തുന്നത്.

ഇന്നത്തെ എപ്പിസോഡിലും കൂള്‍ ലുക്കിലാണ് താരം എത്തിയത്. പേസ്റ്റല്‍ ഗ്രീന്‍ ജാക്കറ്റിലാണ് ലാലേട്ടന്‍ ഇത്തവണ തിളങ്ങിയത്. ഗ്രീന്‍ നിറത്തിലുള്ള ടീഷര്‍ട്ടും ബ്ലൂ ജീന്‍സുമാണ്  ഒപ്പം പെയര്‍ ചെയ്തത്. വൈറ്റ് ഷൂസ് കൂടിയായപ്പോള്‍ ലാലേട്ടന്‍റെ ലുക്ക് കംപ്ലീറ്റ്. 

 

മോഹന്‍ലാലിന്‍റെ പേഴ്സണല്‍ ഡിസൈനര്‍ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ദീന്‍ ആണ് ലാലേട്ടന്‍റെ ഈ ലുക്കിന് പിന്നില്‍. ലാലേട്ടന്‍റെ  കോസ്റ്റ്യൂമറായ മുരളി വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ സഹായിക്കാറുണ്ടെന്ന് ജിഷാദ് പറയുന്നു. ലിജു, ബിജീഷ് എന്നിവരാണ് താരത്തിനായി മേക്കപ്പ് ചെയ്തത്. 

Also Read: ഇത് റെട്രോ-മോഡേൺ ലുക്ക്; പഴയ സ്കൂള്‍ ഫാഷനിലേയ്ക്ക് മോഹന്‍ലാല്‍...

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം