കിട്ടിയ സമ്മാനം ഉപയോഗിക്കുന്നത് എങ്ങനെ? വായിച്ചു പഠിക്കുന്ന കുരങ്ങന്‍; വൈറലായി വീഡിയോ

Published : Aug 09, 2020, 08:12 AM ISTUpdated : Aug 09, 2020, 08:15 AM IST
കിട്ടിയ സമ്മാനം ഉപയോഗിക്കുന്നത് എങ്ങനെ? വായിച്ചു പഠിക്കുന്ന കുരങ്ങന്‍; വൈറലായി വീഡിയോ

Synopsis

മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.

തനിക്ക് കിട്ടിയ സമ്മാനം തുറന്നുനോക്കുന്ന ഒരു കുരുങ്ങന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വാട്ടർ ബോട്ടിൽ ആണ് കുരങ്ങന് സമ്മാനം കിട്ടുന്നത്.  കയ്യില്‍ കിട്ടിയ പെട്ടി ഉടന്‍ തന്നെ കുരങ്ങന്‍ തുറന്ന് നോക്കുന്നതും വാട്ടർ ബോട്ടിൽ പുറത്തെടുക്കുന്നതും വീഡിയോയില്‍ കാണാം. 

തുടര്‍ന്ന് കുപ്പി വിശദമായി പരിശോധിക്കുകയാണ് ആശാന്‍. ശേഷം ഉല്‍പ്പന്നത്തെ കുറിച്ച് അറിയാന്‍ വേണ്ടി അതിന്‍റെ ബുക്ക്ലെറ്റ് എടുത്ത് വായിക്കുകയാണ് ഈ മിടുക്കന്‍ കുരങ്ങന്‍. 

 

 

ട്വിറ്ററിലൂടെ പ്രചരിക്കുന്ന ഈ വീഡിയോ ലക്ഷങ്ങളാണ് കണ്ടത്. മുന്‍ ബാസ്കറ്റ്ബോള്‍ താരമായ റെക്സ് ചാപ്മാന്‍ ആണ് വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. വീഡിയോയ്ക്ക് രസകരമായ നിരവധി കമന്‍റുകളും ലഭിച്ചു. 

 

 

Also Read: പത്ത് മീര്‍കാറ്റുകളുമായി പോരാടുന്ന മൂര്‍ഖന്‍ പാമ്പ്; വീഡിയോ വൈറല്‍...

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ