ഓറിയോയോട് മിണ്ടിയും പറഞ്ഞും നസ്രിയ - വീഡിയോ

Published : Aug 01, 2019, 04:47 PM ISTUpdated : Aug 01, 2019, 05:28 PM IST
ഓറിയോയോട് മിണ്ടിയും പറഞ്ഞും നസ്രിയ - വീഡിയോ

Synopsis

മലയാളികളുടെ ഇഷ്ട താരമാണ് നസ്രിയ. നസ്രിയയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടമുളള ഒരു താരമുണ്ട് നസ്രിയയുടെ കൂടെ. 

മലയാളികളുടെ ഇഷ്ട താരമാണ് നസ്രിയ. നസ്രിയയെ പോലെ തന്നെ പ്രേക്ഷകര്‍ക്ക് ഇഷ്ടമുളള ഒരു താരമുണ്ട് നസ്രിയയുടെ കൂടെ. മറ്റാരുമല്ല, നസ്രിയയുടെ സ്വന്തം നായക്കുട്ടിയാണ്  ആ താരം. 

സ്വന്തം കുഞ്ഞിനെ പോലെയാണ് നസ്രിയ തന്‍റെ ഓറിയോയെ നോക്കുന്നത്. നസ്രിയ ഓറിയോയ്ക്ക് ഭക്ഷണം കൊടുക്കുന്ന വീഡിയോ  സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 

ഓറിയോട് വിശേഷങ്ങള്‍ പറഞ്ഞ് ഭക്ഷണം കഴിപ്പിക്കുന്ന നസ്രിയയെ വീഡിയോയില്‍ കാണാം. ഫഹദ് നസ്രിയയ്ക്ക് സമ്മാനിച്ച വളര്‍ത്തുനായയാണ് ഓറിയോ.

 

Nazriya Nazim Fahadh on Instagram: "#nazriya #oreodog #shihtzupuppy #shihtzu"

1,517 Likes, 5 Comments - Nazriya Nazim Fahadh (@nazriyafahadh._) on Instagram: "#nazriya #oreodog #shihtzupuppy #shihtzu"

 

ഓറിയോയുടെ ചിത്രങ്ങളും വീഡിയോകളും താരം എപ്പോഴും ആരാധകരുമായി ഷെയര്‍ ചെയ്യാറുണ്ട്. വെള്ളയും കറുപ്പും ഇടകലര്‍ന്ന ഈ നായക്കുട്ടി എപ്പോഴും നസ്രിയയോടൊപ്പം സിനിമാസെറ്റുകളിലും ഉണ്ടാകും.

PREV
click me!

Recommended Stories

ഇന്ത്യൻ സ്കിൻ ടോണിന് യോജിച്ച 5 ലിപ്സ്റ്റിക് ഷേഡുകൾ; ഇവ പരീക്ഷിച്ചു നോക്കൂ
കൺപീലികൾക്ക് വോളിയം കൂട്ടാൻ അറിഞ്ഞിരിക്കേണ്ട ചില മസ്കാര ഹാക്കുകൾ