'ഇത് ശരീരഭാരം കുറയ്ക്കാനുള്ള സമയം'; വർക്കൗട്ട് വീഡിയോയുമായി നേഹ കക്കര്‍

Published : Apr 28, 2021, 12:08 PM ISTUpdated : Apr 28, 2021, 12:14 PM IST
'ഇത് ശരീരഭാരം കുറയ്ക്കാനുള്ള സമയം'; വർക്കൗട്ട് വീഡിയോയുമായി നേഹ കക്കര്‍

Synopsis

ഫിറ്റ്‌നസിന്‍റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഗായികയാണ് നേഹ. ഇപ്പോഴിതാ വർക്കൗട്ട് ചെയ്യുന്ന നേഹയുടെ പുത്തന്‍ വീഡിയോ ആണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. 

നിരവധി ആരാധകരുള്ള ബോളിവുഡ് ഗായികയാണ് നേഹ കക്കര്‍. പല സംഗീത റിയാലിറ്റി ഷോകളിലെയും വിധികർത്താവ് കൂടിയായ നേഹ സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമാണ്.

ഫിറ്റ്‌നസിന്‍റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ഗായികയാണ് നേഹ. ഇപ്പോഴിതാ വർക്കൗട്ട് ചെയ്യുന്ന നേഹയുടെ പുത്തന്‍ വീഡിയോ ആണ് സൈബര്‍ ലോകത്ത് പ്രചരിക്കുന്നത്. നേഹ തന്നെയാണ് വീഡിയോ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

 

പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിനരികില്‍ നിന്നാണ് താരം പുഷ് അപ്പ് ചെയ്യുന്നത്. ശേഷം ഓട്ടം പോലുള്ള വ്യായാമവും നേഹ ചെയ്യുന്നുണ്ട്. ലോക്ക്ഡൗണില്‍ കൂടിയ തന്‍റെ ശരീരഭാരം കുറയ്ക്കാനുള്ള സമയമാണിതെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് നേഹ കുറിച്ചു. 

Also Read: 'മുപ്പത് സെക്കന്‍റുകള്‍ തന്നെ ധാരാളം'; വർക്കൗട്ട് വീഡിയോ പങ്കുവച്ച് മിലിന്ദ് സോമനും അങ്കിതയും...

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു

PREV
click me!

Recommended Stories

സെക്സ് ഫാന്റസികളിൽ ജീവിക്കുന്ന ഭർത്താവ്, ഒന്നുമറിയാത്ത ഭാര്യ; അവസാനം അവർ തിരിച്ചറിഞ്ഞത്
പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ