പതിവായി ചെയ്യുന്ന മേക്കപ്പ് ഇങ്ങനെ; വീഡിയോ പങ്കുവച്ച് നൈല ഉഷ

Published : Jul 12, 2021, 03:39 PM IST
പതിവായി ചെയ്യുന്ന മേക്കപ്പ് ഇങ്ങനെ; വീഡിയോ പങ്കുവച്ച് നൈല ഉഷ

Synopsis

സോഷ്യല്‍ മീഡിയയിലും സജ്ജീവമായ നൈല, തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നൈലയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. 

മലയാളത്തിന്‍റെ പ്രിയ നടിയാണ് നൈല ഉഷ. നടി എന്നതിനൊപ്പം അവതാരകയായും സജീവമാണ് നൈല. 'പൊറിഞ്ചു മറിയം ജോസ്' എന്ന ചിത്രത്തിലെ മറിയം എന്ന കഥാപാത്രം താരത്തിന് വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. 

സോഷ്യല്‍ മീഡിയയിലും സജ്ജീവമായ നൈല, തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നൈലയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. 

ഇപ്പോഴിതാ പതിവായി താന്‍ ചെയ്യുന്ന മേക്കപ്പ് എങ്ങനെയാണെന്ന് ആരാധകരുമായി പങ്കുവയ്ക്കുകയാണ് നൈല. മേക്കപ്പ് ചെയ്യുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവച്ചത്.  മോയിസ്ചറൈസര്‍, പ്രൈമര്‍, ഫൌഡേൽന്‍ തുടങ്ങി  ലിപ്സ്റ്റിക് ഇടുന്ന വരെ താരം വീഡിയോയില്‍ കാണിക്കുന്നു. ഇവയൊക്കെ എത്ര അളവ് ഉപയോഗിക്കണമെന്ന് താരം വീഡിയോയില്‍ എഴുതി കാണിക്കുന്നുമുണ്ട്. 

 

Also Read: 'ഞാൻ 10 കിലോ ശരീരഭാരം കൂട്ടിയത് ഇങ്ങനെ': വീഡിയോയുമായി ഇഷാനി കൃഷ്ണ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV
click me!

Recommended Stories

പീൽ ഓഫ് മാസ്ക് ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്താറുണ്ടോ? ശരിയായ രീതി ഇതാ
പാൽ കൊണ്ട് മുഖം വെളുപ്പിക്കാം: വീട്ടിൽ ചെയ്യാവുന്ന എളുപ്പവഴികൾ