കാഴ്ചാപരിമിതിയുള്ള യുവതിക്ക് ജന്മദിനത്തില്‍ അടിപൊളി സമ്മാനം; കയ്യടിച്ച് ലോകം

Published : Aug 18, 2021, 08:41 PM ISTUpdated : Aug 18, 2021, 08:44 PM IST
കാഴ്ചാപരിമിതിയുള്ള യുവതിക്ക് ജന്മദിനത്തില്‍ അടിപൊളി സമ്മാനം; കയ്യടിച്ച് ലോകം

Synopsis

ലണ്ടനിലെ ഒരു ഹോട്ടലാണ് നടാലി എന്ന യുവതിയ്ക്കായി  ബ്രെയ്ലി ലിപിയില്‍ ആശംസ എഴുതിയത്. ചോക്ലേറ്റുകൊണ്ടായിരുന്നു ആശംസ ഒരുക്കിയത്


കാഴ്ചാപരിമിതിയുള്ള യുവതിയുടെ ജന്മദിനത്തില്‍ അടിപൊളി സര്‍പ്രൈസുമായി ഭക്ഷണശാല. ജന്മദിനത്തില്‍ ഹോട്ടലിലെത്തിയ കാഴ്ചാപരിമിതിയുള്ള യുവതിയ്ക്ക് ഒറുക്കിയ സമ്മാനം ലോകത്തിന്‍റെ തന്നെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ്.

 

 

പിറന്നാൾ ദിനത്തിൽ തനിച്ചായി പോയ ഒരാളുടെ കേക്ക് മുറിക്കാൻ കൂട്ടായി എത്തി അപരിചിതർ; വീഡിയോ

ലണ്ടനിലെ ഒരു ഹോട്ടലാണ് നടാലി എന്ന യുവതിയ്ക്കായി  ബ്രെയ്ലി ലിപിയില്‍ ആശംസ എഴുതിയത്. ചോക്ലേറ്റുകൊണ്ടായിരുന്നു ആശംസ ഒരുക്കിയത്. നടാലിയെ മാത്രമല്ല ഈ ആശംസ സന്തോഷിപ്പിച്ചതെന്ന് വ്യക്തമാക്കുന്നത് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം. ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയ്ക്ക് ഇതിനോടകം നിരവധിപ്പേരാണ് പ്രതികരണം അറിയിച്ചിട്ടുള്ളത്. 

നൃത്തച്ചുവടുകൾ കൊണ്ടൊരു ചിത്രം; ഇത് ഫഹദിനുള്ള അശ്വതിയുടെ പിറന്നാൾ സമ്മാനം

കിടക്കയില്‍ ജീവിതം തള്ളി നീക്കുന്ന വയോധികയുടെ 88-ാം പിറന്നാള്‍ ആഘോഷമാക്കി ആശുപത്രി അധികൃതര്‍


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ