മഞ്ഞ ഷീർ ഡ്രസ്സില്‍ മനോഹരിയായി സാമന്ത

Published : Jan 14, 2020, 04:50 PM ISTUpdated : Jan 14, 2020, 04:52 PM IST
മഞ്ഞ ഷീർ ഡ്രസ്സില്‍ മനോഹരിയായി സാമന്ത

Synopsis

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സാമന്ത. സോഷ്യല്‍ മീഡിയയിലും താരം വളരെ ആക്ടീവാണ്. 

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സാമന്ത.  സോഷ്യല്‍ മീഡിയയിലും താരം വളരെ ആക്ടീവാണ്. സാമന്തയുടെ ചിത്രങ്ങള്‍ എല്ലാം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുമുണ്ട്. 

ഇപ്പോഴിതാ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സാമന്ത. മഞ്ഞ നിറത്തിലുള്ള ഡ്രസ്സില്‍ അതീവ സുന്ദരിയായിരിക്കുകയാണ് സാമന്ത.  ഷീർ തുണിയിലുളള ലേസ് ഡ്രസ്സ് ഡിസൈൻ ചെയ്തത്  ജോനാഥൻ സിംഖായ് ആണ്.

 

സ്കിന്നി ടോപ്പിനും ലെഗീൻസിനും മുകളിലായി ഷീർ വസ്ത്രം, താഴ്ഭാഗത്ത് അസമെട്രിക്കൽ കട്ട്. ഇതിനോടൊപ്പം മിനിമല്‍ മേക്കപ്പാണ് താരം തിരഞ്ഞെടുത്തത്.

 

 

ചിത്രങ്ങള്‍ സാമന്ത തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. സൈൻ സിനി അവാർഡ് വേദിയിലെത്തിയതാണ് താരം.

 

PREV
click me!

Recommended Stories

ഇനി ബിരിയാണി കഴിച്ചാലും ലിപ്സ്റ്റിക് പോവില്ല : അറിഞ്ഞിരിക്കേണ്ട ചില ലിപ്സ്റ്റിക് ഹാക്കുകൾ
ഗ്ലാസ് സ്കിൻ വേണോ? നമ്മുടെ സ്വന്തം രക്തചന്ദനം മതി! ജെൻ സികൾ അറിഞ്ഞിരിക്കേണ്ട ബ്യൂട്ടി സീക്രട്ട്സ്