ജീന്‍സില്‍ ഹോട്ട് ആന്‍ഡ് ട്രെന്‍ഡി ലുക്കില്‍ സനുഷ

Web Desk   | others
Published : Feb 13, 2020, 10:38 AM ISTUpdated : Feb 13, 2020, 10:41 AM IST
ജീന്‍സില്‍ ഹോട്ട് ആന്‍ഡ് ട്രെന്‍ഡി ലുക്കില്‍ സനുഷ

Synopsis

സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആക്ടീവാണ് സനുഷ. ഇപ്പോഴിതാ സനുഷയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

മലയാളികള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള താരമാണ് സനുഷ. സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആക്ടീവുമാണ് താരം. ഇപ്പോഴിതാ സനുഷയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

ജീന്‍സില്‍ ട്രെന്‍ഡി ലുക്കിലാണ് സനുഷ. ബ്ലൂ ജീന്‍സിനോടൊപ്പം ബ്ലാക്ക് കുര്‍ത്തിയാണ് താരം ധരിച്ചത്. ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. സനുഷ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 

 

 

ബാലതാരമായി വന്ന് മലയാളത്തിന്‍റെ പ്രിയ നടിയായി മാറിയ താരമാണ് സനുഷ. കുറച്ച് നാളായി താരത്തെ മലയാള സിനിമയില്‍ കണ്ടിട്ടില്ലെങ്കിലും സനുഷയുടെ റീ എന്‍ട്രിക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. 

 

PREV
click me!

Recommended Stories

പിൻട്രസ്റ്റ് ക്രിസ്മസ് സ്റ്റൈലിംഗ് : ഈ ക്രിസ്മസ് ലൂക്കാക്കാം 5 ട്രെൻഡി ഔട്ട്ഫിറ്റ് കോമ്പിനേഷനുകൾ
'ബോൾഡ് ആൻഡ് ലോക്കൽ'; ഫാഷൻ ലോകത്ത് തരംഗമായി ഒഡീഷയിലെ ജെൻസി