പിങ്ക് ലെഹങ്കയിൽ സുന്ദരിയായി സാറ അലി ഖാൻ

Published : Jul 28, 2021, 04:52 PM ISTUpdated : Jul 28, 2021, 04:55 PM IST
പിങ്ക് ലെഹങ്കയിൽ സുന്ദരിയായി സാറ അലി ഖാൻ

Synopsis

സാറയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയിൽ അതിസുന്ദരിയായിരിക്കുകയാണ് സാറ.

നിരവധി ആരാധകരുളള ബോളിവുഡ് നടിയാണ് സാറ അലി ഖാന്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സാറയുടെ ഫിറ്റ്നസ് ഫ്രീക്കിനും ആരാധകര്‍ ഏറേയാണ്. സാറയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ബിടൗണില്‍ നല്ല അഭിപ്രായമാണ്.

സാറയുടെ പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സെലിബ്രിറ്റി ഡിസൈനർ മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയിൽ അതിസുന്ദരിയായിരിക്കുകയാണ് സാറ. സാറ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

 പിങ്ക് നിറത്തിലുള്ള ചിക്കൻകാരി ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. ഹോളോഗ്രാഫിക് സീക്വിൻസുകളാണ് ലെഹങ്കയെ മനോഹരമാക്കുന്നത്. ആക്സസറീസ് ഒഴിവാക്കി സിംപിള്‍ മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്. 

Also Read: കറുപ്പിൽ സുന്ദരിയായി കരീഷ്മ കപൂര്‍; ചിത്രങ്ങൾ കാണാം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV
click me!

Recommended Stories

സ്നേഹത്തോടെ ഒന്ന് ചേർത്തുപിടിക്കാം; ഇന്ന് നാഷണൽ ഹഗ്ഗിങ് ഡേ! ഒരു കെട്ടിപ്പിടുത്തത്തിൽ ഇത്രയൊക്കെയുണ്ടോ?
എന്താണ് ഈ 'സ്നാക്കിഫിക്കേഷൻ'? ജെൻസി മാറ്റിയെഴുതുന്ന ഭക്ഷണ ശീലങ്ങൾ