നൂഡിൽസോ അതോ ചെരുപ്പോ? സൈബറിടത്തില്‍ താരമായി ഫാഷൻ ലോകത്തെ പുതിയ വിസ്മയം

Web Desk   | Asianet News
Published : Dec 19, 2019, 03:03 PM ISTUpdated : Dec 19, 2019, 03:35 PM IST
നൂഡിൽസോ അതോ ചെരുപ്പോ? സൈബറിടത്തില്‍ താരമായി ഫാഷൻ ലോകത്തെ പുതിയ വിസ്മയം

Synopsis

ഇൻസ്റ്റ​ഗ്രാമിലെ  ഡയറ്റ് പ്രദാ എന്ന ഫാഷൻ പേ‍ജാണ് ഈ ആഡംബര ചെരിപ്പിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ഒറ്റനോട്ടത്തിൽ യഥാർത്ഥ നൂഡിൽസ് ഒരു ഹീലിന് മുകളിൽ വച്ചിരിക്കുന്നത് പോലെ തോന്നാം. പിന്നെയാണ് മനസ്സിലാകുന്നത് നൂഡിൽസിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ചെരിപ്പാണെന്ന്. എന്തായാലും കഴിഞ്ഞ ദിവസങ്ങളിൽ ഫാഷൻ ലോകത്ത് വൈറലായി ചുവടുവച്ചത്  ഈ നൂഡിൽസ് ചെരുപ്പാണ്. ഇറ്റാലിയൻ ആഡംബര ബ്രാന്റായ ബോട്ടേ​ഗ വെനറ്റോയാണ് ഈ പുതിയ ചെരുപ്പ് വിപണിയിലെത്തിച്ചിരിക്കുന്നത്.

ഇൻസ്റ്റ​ഗ്രാമിലെ  ഡയറ്റ് പ്രദാ എന്ന ഫാഷൻ പേ‍ജാണ് ഈ ആഡംബര ചെരിപ്പിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പേർ ഈ ഫോട്ടോയ്ക്ക് താഴേ രസകരമായ കമന്റുകൾ ചെയ്തിട്ടുണ്ട്. യഥാർത്ഥ നൂഡിൽസിനൊപ്പമാണ് നൂഡിൽസ് ചെരുപ്പും ചേർത്തു വച്ചിരിക്കുന്നതെന്നാണ് ഏറെ രസകരം. 

PREV
click me!

Recommended Stories

'ചികിത്സയ്ക്കപ്പുറം രോഗിയുടെ ഭയവും ആശങ്കയും കുറയ്ക്കുന്ന കരുതലുള്ള സാന്നിധ്യമാണ് പലപ്പോഴും നഴ്സിന്റെ ഏറ്റവും വലിയ സംഭാവന'
International Nurses Day 2026 : ജീവന്റെ കാവൽമാലാഖമാർ : ഇന്ത്യൻ സാഹചര്യത്തിലെ നഴ്സിം​ഗ് മേഖലയുടെ അവസ്ഥ