വീണ്ടും പൂവാറിന്‍റെ തീരത്ത് സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ വൈറല്‍

Published : Feb 10, 2021, 11:47 AM ISTUpdated : Feb 10, 2021, 11:49 AM IST
വീണ്ടും പൂവാറിന്‍റെ തീരത്ത് സണ്ണി ലിയോണ്‍; ചിത്രങ്ങള്‍ വൈറല്‍

Synopsis

പൂവാറിന്‍റെ തീരത്ത് നില്‍ക്കുന്ന സണ്ണിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇളം പച്ച നിറത്തിലുള്ള മിനി സ്കര്‍ട്ടും ക്രോപ്പ് ടോപ്പുമാണ് താരത്തിന്‍റെ വേഷം. 

കേരളത്തിൽ അവധി ആഘോഷിക്കുകയാണ് ബോളിവുഡ് താരം സണ്ണി ലിയോൺ. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തിരുവനന്തപുരത്ത് നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. 

ഇപ്പോഴിതാ വീണ്ടും പൂവാറിന്‍റെ തീരത്ത് നില്‍ക്കുന്ന സണ്ണിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇളം പച്ച നിറത്തിലുള്ള മിനി സ്കര്‍ട്ടും ക്രോപ്പ് ടോപ്പുമാണ് താരത്തിന്‍റെ വേഷം. സണ്ണി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

പൂവാർ ദ്വീപിൽ നീന്തിത്തുടിക്കുന്ന ചിത്രങ്ങള്‍ നേരത്തെ സണ്ണി പങ്കുവച്ചിരുന്നു. പീച്ച് നിറത്തിലുള്ള ബിക്കിനിയായിരുന്നു താരത്തിന്‍റെ വേഷം. 'സ്നേഹത്തോടെ കേരളത്തില്‍ നിന്ന്'- എന്നാണ് താരം അന്ന് ക്യാപ്ഷന്‍ നല്‍കിയത്. 

 

 

Also Read: സാമ്പത്തിക തട്ടിപ്പ് കേസ്; സണ്ണി ലിയോണ്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി...

PREV
click me!

Recommended Stories

പഴമയുടെ സൗന്ദര്യം: മുഖത്തെ രോമം നീക്കാൻ ഈ 5 നാടൻ ഉബ്ടാൻ പരീക്ഷിക്കൂ
മേക്കപ്പ് ചെയ്യാൻ ഇനി മടിക്കേണ്ട, ഇതാ 5 എളുപ്പവഴികൾ