ചിത്രശലഭം പോലെ താര; വസ്ത്രത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

Published : Aug 28, 2019, 07:24 PM ISTUpdated : Aug 28, 2019, 08:34 PM IST
ചിത്രശലഭം പോലെ താര; വസ്ത്രത്തെ വിമര്‍ശിച്ച്  സോഷ്യല്‍ മീഡിയ

Synopsis

ബോളിവുഡ് താരം താര സുതാരിയ നിയോൺ വസ്ത്രത്തിലെ പരീക്ഷണം ഫാഷൻ ലോകത്ത് ശ്രദ്ധനേടുന്നു. നിറം മാത്രമല്ല, ഡിസൈനിലും പുതുപരീക്ഷണമാണ് താര നടത്തിയത്. 

ബോളിവുഡ് താരം താര സുതാരിയ നിയോൺ വസ്ത്രത്തിലെ പരീക്ഷണം ഫാഷൻ ലോകത്ത് ശ്രദ്ധനേടുന്നു. നിറം മാത്രമല്ല, ഡിസൈനിലും പുതുപരീക്ഷണമാണ് താര നടത്തിയത്. ഡിസൈനർ മന്ദിര വിക്കർ ഒരുക്കിയ സ്ട്രാപ്‌ലസ് ബോവ് ആകൃതിയിലുള്ള ടോപ്പാണ് താര ധരിച്ചത്.

 

 

ചിത്രശലഭത്തിന്‍റെ ആകൃതിയാണ് ഈ വസ്ത്രത്തിനുള്ളത്. ടോപ്പിന്‍റെ അതേ നിറത്തിലാണ് പാന്‍റ്. സ്മോക്കി മേക്കപ്പാണ് താരം തെരഞ്ഞെടുത്തത്. ഫാഷന്‍ ലോകം താരത്തിന്‍റെ പുത്തന്‍ പരീക്ഷണത്തെ പ്രശംസിച്ചപ്പോള്‍  സഭ്യതയ്ക്കു നിരക്കുന്നതല്ല എന്നും ചിരിവരുന്നു എന്നും അഭിപ്രായപ്പെടുന്ന കമന്റുകൾ താരം നേരിട്ടു. 

 

PREV
click me!

Recommended Stories

ഫാഷൻ ചരിത്രമെഴുതി ഹൈദരാബാദുകാരി ഭവിതാ മണ്ഡാവ; ഷാനലിന്റെ ന്യൂയോർക്ക് ഷോയുടെ ഓപ്പണിംഗ് വാക്ക് നയിച്ച ആദ്യ ഇന്ത്യൻ മോഡൽ
നൊസ്റ്റാൾജിയ ഹിറ്റാക്കി യുവ ഡിസൈനർ, ഹാൻഡ് കർച്ചീഫ് ഷർട്ട് ട്രെൻഡിംഗ്