മരണം പതുങ്ങിയിരിക്കുന്ന ചിത്രം, 'വേട്ടക്കാരനെ' കണ്ടെത്താമോ ?

Published : May 28, 2020, 12:25 PM ISTUpdated : May 28, 2020, 12:33 PM IST
മരണം പതുങ്ങിയിരിക്കുന്ന ചിത്രം, 'വേട്ടക്കാരനെ' കണ്ടെത്താമോ ?

Synopsis

ചിത്രത്തില്‍ ഒറ്റനോട്ടത്തില്‍ കാണുന്നത് കാടും ജലാശയവും പിന്നെ ഒരു മാനിനെയുമാണ്. എന്നാല്‍ ആ ചിത്രത്തില്‍ ഒരു ഇരപിടിയന്‍ ഒളിഞ്ഞിരിപ്പുണ്ട്... 

ട്വിറ്ററിന് എപ്പോഴും ബുദ്ധിയെ ചലഞ്ച് ചെയ്യുന്ന ഗെയിമുകള്‍ ഇഷ്ടമാണ്. അതുകൊണ്ടുതന്നെ അത്തരം പസ്സിലുകള്‍ക്ക് വലിയ സ്വീകാര്യത ട്വിറ്ററില്‍ ലഭിക്കാറുമുണ്ട്. ഇപ്പോഴിതാ ഇരതേടി പതുങ്ങിയിരിക്കുന്ന കാട്ടിലെ വേട്ടക്കാരനെ കണ്ടെത്താമോ ? എന്ന ചോദ്യവുമായി ഒരു ചിത്രമാണ് വൈറലാകുന്നത്. 

ചിത്രത്തില്‍ ഒറ്റനോട്ടത്തില്‍ കാണുന്നത് കാടും ജലാശയവും പിന്നെ ഒരു മാനിനെയുമാണ്. എന്നാല്‍ ആ ചിത്രത്തില്‍ ഒരു ഇരപിടിയന്‍ ഒളിഞ്ഞിരിപ്പുണ്ട്. മാനിനെ ലക്ഷ്യം വച്ച് ചാടിവീഴാനിരിക്കുന്ന വേട്ടക്കാരനെ കണ്ടെത്താമോ എന്നാണ് ചോദ്യം. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ രമേശ് ബിഷണോയ് ആണ് ചിത്രം പങ്കുവച്ചത്. നിരവധി പേര്‍ ഉത്തരം കണ്ടെത്തിയും കണ്ടെത്താതെയും കമന്‍റ് നല്‍കിയിട്ടുണ്ട്. 

PREV
click me!

Recommended Stories

Teachers' Day : ഇന്ന് ദേശീയ അധ്യാപക ദിനം : ഓർക്കാം, ആദരിക്കാം നമ്മുടെ പ്രിയപ്പെട്ട ഗുരുക്കന്മാരെ
International Fathers Day 2026: ജീവിതത്തിലെ റിയൽ ഹീറോയ്ക്ക് ആശംസകൾ നേരാം