ഇതാണ് ലോകത്തിലെ ഏറ്റവും വില കൂടിയ 'സെക്സ് ടോയ്'

Published : Oct 28, 2019, 04:25 PM ISTUpdated : Oct 28, 2019, 04:33 PM IST
ഇതാണ് ലോകത്തിലെ ഏറ്റവും വില കൂടിയ 'സെക്സ് ടോയ്'

Synopsis

ഒരു സെക്‌സ് ടോയ്‌ക്ക് കോടികള്‍ വിലയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ഓസ്ട്രേലിയന്‍ ജ്വലറി ഡിസൈനറായ കോളിന്‍ ബേണ്‍ ആണ് പേള്‍ റോയിയുടെ നിര്‍മ്മാതാവ്.

ഒരു സെക്‌സ് ടോയ്‌ക്ക് കോടികള്‍ വിലയുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? ലോകത്തിലെ ഏറ്റവും വില കൂടിയ സെക്സ് ടോയ് ആണ് 'പേള്‍ റോയല്‍' (Pearl Royale). ഓസ്ട്രേലിയന്‍ ജ്വല്ലറി ഡിസൈനറായ കോളിന്‍ ബേണ്‍ ആണ് പേള്‍ റോയിയുടെ നിര്‍മ്മാതാവ്. 12 കോടിയിലധികമാണ് ഇതിന്‍റെ വില (12,73,27,500). 

ഈ സെക്സ് ടോയ്ക്ക് കോടികള്‍ വില വരുന്നതിന് ഒരു കാരണവുമുണ്ട്. പേര് സൂചിപ്പിക്കുന്ന പോലെ തന്നെ പേള്‍ അഥവാ പവിഴം കൊണ്ടാണ് ഈ സെക്സ് ടോയ് നിര്‍മ്മിച്ചിരിക്കുന്നത്. ഒപ്പം രണ്ടായിരത്തോളം ഡയമണ്ടുകളും ഇതിന്‍റെ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. പതിനഞ്ച് വര്‍ഷം കൊണ്ടാണ് ഈ സെക്സ് ടോയ് നിര്‍മ്മിച്ചിരിക്കുന്നത്.

ഒരു കിലോയില്‍ താഴെയാണ് ഇതിന്‍റെ ഭാരം. സെക്സിന് ആളുകള്‍ നല്‍കുന്ന പ്രാധാന്യമാണ് ഇത് നിര്‍മ്മിക്കാന്‍ തന്നെ പ്രേരിപ്പിച്ചത് എന്നും ബേണ്‍ പറഞ്ഞു. 

 


 

PREV
click me!

Recommended Stories

ചായ കുടിച്ച ശേഷം ടീ ബാഗ് കളയല്ലേ ; ചർമ്മ സംരക്ഷണത്തിൽ ടീ ബാഗുകളുടെ ഉപയോഗങ്ങൾ
ആരോഗ്യം മാത്രമല്ല, സൗന്ദര്യവും ഇരട്ടിയാകും: ഗ്രീൻ ടീ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം?