സാരിയല്ല, എന്നാല്‍ ട്രഡീഷനൽ ആണ്; മനോഹരിയായി വിദ്യ ബാലന്‍ !

Web Desk   | others
Published : Jan 19, 2020, 09:21 AM IST
സാരിയല്ല, എന്നാല്‍ ട്രഡീഷനൽ ആണ്; മനോഹരിയായി വിദ്യ ബാലന്‍ !

Synopsis

ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന ബോളിവുഡ് താരമാണ് വിദ്യാബാലന്‍. സാരിയാണ് വിദ്യയുടെ ഇഷ്ട വസ്ത്രം. 

ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന ബോളിവുഡ് താരമാണ് വിദ്യാബാലന്‍. സാരിയാണ് വിദ്യയുടെ ഇഷ്ട വസ്ത്രം. എന്നാല്‍ ഇത്തവണ അനാര്‍ക്കലി ധരിച്ച വിദ്യയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

ബർഗണ്ടിയും കറുപ്പും നിറങ്ങൾ ഇഴചേർന്ന അനാർക്കലിയില്‍ അതീവ സുന്ദരിയായിരുന്നു വിദ്യ ബാലന്‍. എബ്രോയഡ്രി നിറഞ്ഞ  ഗോൾഡൻ വെയിസ്റ്റ്കോട്ട് അനാർക്കലിയെ കൂടുതല്‍ മനോഹരമാക്കി. 

 

 

ഗോൾഡൻ ബോർഡറുള്ള കറുപ്പ് നെറ്റ് ദുപ്പട്ടയാണ് വിദ്യ ഒപ്പം അണിഞ്ഞത്. റിതു കുമാർ ആണ് ഈ അനാർക്കലി ഡിസൈൻ ചെയ്തത്. ട്രഡീഷനൽ ആക്സസറീസ്  തന്നെയാണ് താരം ഇതിനൊടൊപ്പം ധരിച്ചത്. ഹൈ പോണി ടെയ്‌ൽ ഹെയർ സ്റ്റൈലും കൂടിയായപ്പോള്‍  വിദ്യയുടെ ലുക്ക് തന്നെ മാറി. 

 

PREV
click me!

Recommended Stories

ഫൗണ്ടേഷനും കൺസീലറും: തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ
മുഖക്കുരു മാറ്റാൻ ഇനി നെട്ടോട്ടം ഓടണ്ട; ആറ് തരം മുഖക്കുരുവിനെ തുരത്താൻ ഇതാ സിമ്പിൾ വിദ്യകൾ