കുഞ്ഞിനെ ഇഴയാൻ പഠിപ്പിക്കുന്ന വളർത്തുനായ; വീഡിയോ വൈറല്‍

Published : Nov 14, 2020, 03:05 PM IST
കുഞ്ഞിനെ ഇഴയാൻ പഠിപ്പിക്കുന്ന വളർത്തുനായ;  വീഡിയോ വൈറല്‍

Synopsis

കുഞ്ഞുിനൊപ്പം നായയും ആ മുറി മുഴുവൻ ഇഴയുകയാണ്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

വളർത്തു മൃഗങ്ങളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തിൽ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഒരു കുഞ്ഞിന്‍റെയും വളർത്തുനായയുടെയും വീഡിയോ ആണ്. 

വളർത്തുനായയും കുഞ്ഞും തമ്മിലുള്ള ബന്ധമാണ്  ഈ വീഡിയോ സൂചിപ്പിക്കുന്നത്. കളിപ്പാട്ടങ്ങൾക്കൊപ്പം ഇരിക്കുന്ന കുഞ്ഞിനെ ഇഴയാൻ പഠിപ്പിക്കുന്ന നായയെ ആണ് വീഡിയോയില്‍ കാണുന്നത്. 

കുഞ്ഞിനൊപ്പം നായയും ആ മുറി മുഴുവൻ ഇഴയുകയാണ്. വീഡിയോ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

 

Also Read: ആശുപത്രിയുടെ ജനാലക്കരികില്‍ ഭാര്യയുടെ പ്രിയഗാനം പാടി എണ്‍പത്തൊന്നുകാരന്‍; വീഡിയോ...

PREV
click me!

Recommended Stories

"പാരമ്പര്യം മങ്ങാതെ മഞ്ഞൾ: എങ്ങനെയാണ് മഞ്ഞൾ ഇന്ത്യൻ വിവാഹങ്ങളുടെ ആത്മാവായത്?"
പാതിരാത്രിയിൽ ഉറക്കം പോകുന്നുണ്ടോ? പെട്ടെന്ന് വീണ്ടും ഉറങ്ങാൻ ഇതാ ചില വിദ്യകൾ!