Malayalam Poem : ഉച്ചവെയില്‍ ഉറ്റുനോക്കുമ്പോള്‍, ശ്രീന എസ് എഴുതിയ കവിത

Published : Sep 03, 2022, 05:17 PM ISTUpdated : Sep 03, 2022, 05:43 PM IST
Malayalam Poem : ഉച്ചവെയില്‍  ഉറ്റുനോക്കുമ്പോള്‍,  ശ്രീന എസ് എഴുതിയ കവിത

Synopsis

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍.  ശ്രീന എസ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും

Also Read : പ്രേമം, റഹീമ ശൈഖ് മുബാറക്ക് എഴുതിയ കവിത

Also Read : എന്റെ ഉടലില്‍ നിന്റെ കവിത മണക്കുന്നു, അമ്പിളി ഓമനക്കുട്ടന്‍ എഴുതിയ കവിത

.....................

 

കവിതകള്‍ ദാനം
ചെയ്യുന്നിടത്താണ്
ഞങ്ങള്‍ കണ്ടമുട്ടിയത്. 
കണ്ടപാടെ തന്നെ കവിതകള്‍
പെറ്റുകൊണ്ടിരുന്നു.

നോട്ടമെറിഞ്ഞ് 
പ്രണയരഹസ്യങ്ങള്‍
ചോര്‍ത്തി. 

 

........................

Also Read : ലളിതമായ പ്രണയം, ബ്രസീലിയന്‍ കവി അദേലിയ പ്രാഡോയുടെ കവിത

Also Read : തിരസ്‌കാരം, ഷിഫാന സലിം എഴുതിയ കവിത

........................

 

വീണ്ടും കവിതകള്‍
മോന്തിക്കുടിച്ചു. 
വായിലൂറിവന്ന മധുരം 
ചുണ്ടുകളില്‍
പടര്‍ത്തി
പ്രൗഢമായൊരു നോട്ടം. 

ഒരു ശ്വാസം.
ദീര്‍ഘശ്വാസം.

 

................

Also Read:  വീട് ഉറങ്ങുന്നു, ഹേമാമി എഴുതിയ കവിത

Also Read:  ഗജാനന ചരിതം, ദേവന്‍ അയ്യങ്കേരില്‍ എഴുതിയ കവിത

................

 

ഉച്ചവെയില്‍ 
ഉറ്റുനോക്കുമ്പോള്‍
ആഴ്ന്നാഴ്ന്ന് പോയ
കവികള്‍ 
കവിതയില്‍ 
അടര്‍ന്ന്, 
അലിഞ്ഞ്
ഒരു കടലായി 
ഇരമ്പുന്നു. 

 


................

Also Read : ഞാന്‍ മാഞ്ഞു പോയി കവിത തെളിഞ്ഞു വരുന്ന കാലം, ഫര്‍സാന എ പി എഴുതിയ കവിതകള്‍

Also Read : എന്റെ ആകാശമേ... , സഞ്ജയ്‌നാഥ് എഴുതിയ കവിത

................

 

മതിമറന്ന് 
ഞങ്ങള്‍ കവിതയില്‍
ഞെരിഞ്ഞമര്‍ന്നു. 
ഉടലഴിഞ്ഞ്
ഉയിരുകളാവുന്നു. 

 

ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം, മികച്ച കഥകള്‍, മികച്ച കവിതകള്‍...

PREV
click me!

Recommended Stories

ഏകാന്തതയുടെ രണ്ടായിരം കോടി പ്രകാശവര്‍ഷങ്ങള്‍, ഷൂന്‍താരോ താനീകവയുടെ കവിത
Malayalam Short Story : കാട്ടുതീ, ടോണി ടീന്‍സ് എഴുതിയ ചെറുകഥ