ഒരു കുടുംബത്തിലെ 10 പേർക്ക് കൊവിഡ്; അവരുടെ അതിജീവനം ഇങ്ങനെയായിരുന്നു.!

Web Desk   | Asianet News
Published : Jun 02, 2020, 11:29 AM IST
ഒരു കുടുംബത്തിലെ 10 പേർക്ക് കൊവിഡ്; അവരുടെ അതിജീവനം ഇങ്ങനെയായിരുന്നു.!

Synopsis

നിരീക്ഷണ കാലാവധിയും ഇവർ പൂർത്തിയാക്കി. ഗൾഫിൽ നിന്നും വന്ന പത്തുവയസുകാരനിൽ നിന്നായിരുന്നു കൊവിഡ് പകർന്നത്. 

കണ്ണൂര്‍: ഗർഭിണികൾക്കും 82 വയസുകാരനുമടക്കം കണ്ണൂരിൽ ഒരു കുടുംബത്തിലെ 10 പേർക്ക് കൊവിഡ് ബാധിച്ചത് ഏറെ ആശങ്കയുണ്ടാക്കിയ വാർത്തയായിരുന്നു. ചെറുവാഞ്ചേരിയിലെ ഈ കുടുംബത്തിലെ എല്ലാവർക്കും അസുഖം ഭേദമായി, നിരീക്ഷണ കാലാവധിയും ഇവർ പൂർത്തിയാക്കി. ഗൾഫിൽ നിന്നും വന്ന പത്തുവയസുകാരനിൽ നിന്നായിരുന്നു കൊവിഡ് പകർന്നത്. രോഗം കവർന്നെടുത്ത രണ്ടുമാസക്കാലത്തെ അനുഭവം ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവയ്ക്കുകയാണ് കുടുംബാംഗങ്ങൾ.

വീഡിയോ

"

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ