പത്ത് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു

Published : Oct 24, 2020, 09:37 PM IST
പത്ത് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു

Synopsis

സഹോദരനൊപ്പം കുളത്തിനരികെ കളിച്ച് കൊണ്ടിരിക്കെ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. സോളമനെ രക്ഷിക്കാനായി കുളത്തിലിറങ്ങിയ സഹോദരനെ സമീപവാസിയായ സ്ത്രീ എത്തിയാണ് രക്ഷപ്പെടുത്തിയത്. 

തിരുവനന്തപുരം: പത്ത് വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. കൊറ്റനെല്ലൂർ പൂന്തോപ്പ് സ്വദേശി കോമ്പാറക്കാരൻ സണ്ണിയുടെ മകൻ സോളമൻ (10) ആണ് മരിച്ചത്. സഹോദരനൊപ്പം കുളത്തിനരികെ കളിച്ച് കൊണ്ടിരിക്കെ കാൽ വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. സോളമനെ രക്ഷിക്കാനായി കുളത്തിലിറങ്ങിയ സഹോദരനെ സമീപവാസിയായ സ്ത്രീ എത്തിയാണ് രക്ഷപ്പെടുത്തിയത്. 

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്