തമിഴ്നാട് രജിസ്ട്രേഷൻ വണ്ടി, കണ്ണൂരിൽ പഴവർഗ്ഗങ്ങൾ ഇറക്കി തിരികെ പോന്നു, ഇടക്കൊന്നു നിർത്തി; പരിശോധനയിൽ കണ്ടെത്തിയത് 100 കുപ്പി വിദേശ മദ്യം

Published : Jul 01, 2025, 09:36 PM IST
Mahe Liquor

Synopsis

മാഹിയിൽ നിന്നും പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 100 കുപ്പി വിദേശ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേ‍ർ അറസ്റ്റിൽ.

കണ്ണൂ‍ർ: മാഹിയിൽ നിന്നും പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന 100 കുപ്പി വിദേശ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേ‍ർ അറസ്റ്റിൽ. തമിഴ്നാട് കാമാച്ചിപുരം സ്വദേശി ശശി, മേട്ടു പട്ടി സ്വദേശി ശരവണൻ എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്. വടകരയിൽ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. കണ്ണൂരിൽ പഴ വർഗ്ഗങ്ങൾ ഇറക്കി തിരികെ പോകുമ്പോളാണ് ഇവർ വാഹനത്തിൽ മദ്യം കടത്തിയത്.

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി