എട്ടാം ക്ലാസ് വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു

Published : Mar 18, 2019, 01:03 PM ISTUpdated : Mar 18, 2019, 01:04 PM IST
എട്ടാം ക്ലാസ് വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു

Synopsis

ചാലക്കൽ തോപ്പൽ ഫിറോസിന്‍റെ  മകൻ ഖൻസുൻ ഖാലിദ് (12 ) ആണ് മരിച്ചത്.

ആലുവ: ആലുവ ചാലക്കലിൽ വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു. ചാലക്കൽ തോപ്പൽ ഫിറോസിന്‍റെ  മകൻ ഖൻസുൻ ഖാലിദ് (12 ) ആണ് മരിച്ചത്. ചാലക്കൽ ദാറുസലാം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഖൻസുൻ ഖാലിദ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിസിവിടിയിൽ 'ചവിട്ടി കള്ളൻ'; ഇരിണാവിൽ 2 ഷോപ്പുകളിൽ മോഷണം, കള്ളനെ തിരിഞ്ഞ് പൊലീസ്
പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ