കോട്ടയം കുറിച്ചിയിൽ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി

Published : Feb 11, 2025, 06:47 PM ISTUpdated : Feb 11, 2025, 06:51 PM IST
 കോട്ടയം കുറിച്ചിയിൽ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി

Synopsis

തുടർന്ന് ചിങ്ങവനം പൊലീസ് നടത്തിയ തെരച്ചിലിലാണ് അദ്വൈതിനെ കണ്ടെത്തിയത്. 

കോട്ടയം: കോട്ടയം കുറിച്ചിയിൽ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. പായിപ്പാടിന് അടുത്ത് ആഞ്ഞിലിത്താനത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുറിച്ചി ചാമക്കുളം ശശിഭവനിൽ സനുവിന്റെയും ശരണ്യയുടെയും മകൻ അദ്വൈതിനെ രാവിലെ മുതൽ കാണാതാവുകയായിരുന്നു. രാവിലെ ട്യൂഷന് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു കുട്ടി. എന്നാൽ കുട്ടി ട്യൂഷൻ ക്ലാസ്സിൽ എത്തിയിരുന്നില്ല. തുടർന്ന് ചിങ്ങവനം പൊലീസ് നടത്തിയ തെരച്ചിലിലാണ് അദ്വൈതിനെ കണ്ടെത്തിയത്.

ആരുടെ ഹൃദയവും അലിഞ്ഞുപോകും; ജോലി കിട്ടിപ്പോകുന്ന ഏട്ടന് കുഞ്ഞനുജത്തി എഴുതിയ കത്ത് കണ്ടോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; ആനമങ്ങാട് പൂരത്തിനിടെ അടിപിടി, നാല് പേര്‍ അറസ്റ്റില്‍
വാടക കാർ തർക്കം; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ