തിരൂർ മംഗലത്ത് വിദ്യാർത്ഥിനി കുഴഞ്ഞുവീണു മരിച്ചു

By Web TeamFirst Published Sep 26, 2019, 2:38 PM IST
Highlights
  • പന്ത്രണ്ടു വയസുകാരി കുഴഞ്ഞുവീണു മരിച്ചു
  • കൃഷിപാഠത്തിന്‍റെ ഭാഗമായി വയലില്‍ ഇറങ്ങിയപ്പോഴാണ് സംഭവം
  • മംഗലം വള്ളത്തോൾ എയു.പി സ്കൂള്‍ വിദ്യാര്‍ഥിന് ഫാത്തിമയാണ് മരിച്ചത്

മലപ്പുറം: തിരൂർ മംഗലത്ത്  വിദ്യാർത്ഥിനി കുഴഞ്ഞു വീണു മരിച്ചു. മംഗലം വള്ളത്തോൾ എയു.പി സ്കൂളിലെ ഏഴാം ക്ലാസ്  വിദ്യാർത്ഥിനി ഫാത്തിമ ഫസ്ന (12) ആണ് മരിച്ചത്. വിദ്യാർത്ഥികളുടെ കൃഷിപഠനത്തിന്റെ ഭാഗമായി പാടത്തിറങ്ങിയപ്പോഴാണ് വിദ്യാർത്ഥിനി കുഴഞ്ഞുവീണത്.

click me!