കോഴിക്കോട് ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് പിടികൂടി, ഡ്രൈവറെ അറസ്റ്റ് ചെയ്തു

Published : Nov 03, 2020, 06:26 PM ISTUpdated : Nov 03, 2020, 06:31 PM IST
കോഴിക്കോട് ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് പിടികൂടി, ഡ്രൈവറെ അറസ്റ്റ് ചെയ്തു

Synopsis

ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപിനെ അറസ്റ്റ് ചെയ്തു. ഇയാൾ മാത്രമേ ലോറിയിൽ ഉണ്ടായിരുന്നുള്ളൂ

കോഴിക്കോട്: ലോറിയിൽ കൊണ്ടുവന്ന കഞ്ചാവ് കോഴിക്കോട് പിടികൂടി. രാമനാട്ടുകരക്കടുത്ത് ദേശീയ പാതയിലാണ് സംഭവം. കെട്ടുകളാക്കി കൊണ്ടുവന്ന 124 കിലോ കഞ്ചാവാണ് പിടികൂടിയത്. ലോറി ഡ്രൈവർ തിരൂർ സ്വദേശി പ്രദീപിനെ അറസ്റ്റ് ചെയ്തു. ഇയാൾ മാത്രമേ ലോറിയിൽ ഉണ്ടായിരുന്നുള്ളൂ.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂട്ടർ ലോറിക്കടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന ആൾക്ക് പരിക്ക്
ആലുവ റെയിൽവെ സ്റ്റേഷനിൽ ഉപേക്ഷിച്ച ബാഗ്; തുറന്നപ്പോൾ കണ്ടത് ലക്ഷങ്ങൾ വിലമതിക്കുന്ന 10 കിലോ കഞ്ചാവ്