ടെറസിന്റെ മുകളിൽ നിന്ന് വീണു, 13ന് വയസുകാരന് ദാരുണാന്ത്യം

Published : Jul 18, 2026, 08:48 PM IST
child death

Synopsis

ഇന്ന് വൈകിട്ട് 5.30 യോടാണ് സംഭവമുണ്ടായത്. വീട്ടിൻ്റെ ടെറസിൽ സഹോദരിയുമായി ഷട്ടിൽ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് അപകടമുണ്ടായത്

പത്തനംതിട്ട: ഷട്ടിൽ കളിക്കുന്നതിന് ഇടയിൽ ടെറസിന്റെ മുകളിൽ നിന്ന് വീണ് 13കാരന് ദാരുണാന്ത്യം. തട്ട പടുവുങ്കൽ മേലേമുറി വിനോദ് ഭവനിൽ അർജ്ജുൻ (13) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 യോടാണ് സംഭവമുണ്ടായത്. വീട്ടിൻ്റെ ടെറസിൽ സഹോദരിയുമായി ഷട്ടിൽ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് അപകടമുണ്ടായത്. ഉടൻ തന്നെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തളപ്പിലെ വിജയന്റെ വീട്ടിൽ രാവിലെ എത്തിയ മയിൽ ഉച്ചയായിട്ടും പോയില്ല; ഒടുവിൽ റസ്ക്യൂ ചെയ്തു, ചിറകിന് നീർക്കെട്ടെന്ന് റിപ്പോർട്ട്
ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ ചതുപ്പിൽ കണ്ടെത്തിയ കാട്ടുപന്നിയെ ഒടുവിൽ വെടിവെച്ചുകൊന്നു