കൊവിഡ് 19: കോഴിക്കോട് ജില്ലയിലെ 14 കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴിവാക്കി

Published : Jul 30, 2020, 10:01 PM IST
കൊവിഡ് 19: കോഴിക്കോട് ജില്ലയിലെ 14 കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴിവാക്കി

Synopsis

14 കണ്ടെയ്ൻമെൻ്റ് സോണുകൾ ഒഴിവാക്കി

കോഴിക്കോട്: കൊവിഡ് സാമൂഹ്യ വ്യാപനം തടയുന്നതിൻ്റെ ഭാഗമായി 14 പ്രദേശങ്ങളിൽ പ്രഖ്യാപിച്ച കണ്ടെയ്ൻമെൻ്റ് സോണുകൾ ജില്ലാ കളക്ടർ ഒഴിവാക്കി. കോഴിക്കോട് കോർപ്പറേഷനിലെ വാർഡ് - 45-ചെറുവണ്ണൂർ ഈസ്റ്റ്, വാർഡ് -18-മായനാട്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വാർഡ് 14- പറവൂർ, ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് - 3-മരുതാട്, മൂടാടി ഗ്രാമപഞ്ചായത്തിലെ വാർഡ് -4-വീരവഞ്ചേരി, വാർഡ് -5-ചിങ്ങപുരം, ചോറോട് ഗ്രാമപഞ്ചായത്തിലെ വാർഡ് 13-കക്കാട്, വാർഡ് 20- മൂട്ടുങ്ങൽ, പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ വാർഡ് -17-ആക്കൂപറമ്പ് , വാർഡ് 18-എരവട്ടൂർ, വാർഡ് 19-ഏരത്ത് മുക്ക്, ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 1-തേനാംങ്കുഴി, വാർഡ് 14-- കരുമല , വാർഡ് 23-കപ്പുറം എന്നിവയെയാണ് കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയത്.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമ്പലപ്പുഴയിൽ എ.സി പൊട്ടിത്തെറിച്ച് ബ്യൂട്ടി പാർലർ കത്തിനശിച്ചു, ലക്ഷങ്ങളുടെ നഷ്ടം; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം
ഇൻസ്റ്റ പോസ്റ്റിൽ മോശം കമന്‍റ്; പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് പ്ലസ് ടു വിദ്യാർഥികളുടെ മർദ്ദനം