ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Published : Dec 07, 2020, 12:36 PM ISTUpdated : Dec 07, 2020, 12:49 PM IST
ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Synopsis

കൂടെ ബൈക്കിൽ യാത്ര ചെയ്ത   വേനപ്പാറ സ്വദേശി അഖിൽ ബാലകൃഷ്ണനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു. 

കോഴിക്കോട്: ഓമശ്ശേരിയിൽ ബൈക്കിൽ ടിപ്പർ ലോറി ഇടിച്ച് വിദ്യാർത്ഥി മരിച്ചു. മുടൂർ വാരിക്കോട്ടുച്ചാലിൽ ശിവരാജൻ - ഷിജ ദമ്പതികളുടെ മകൻ അതുൽ രാജ് (16) ആണ് മരിച്ചത്. കൂടെ ബൈക്കിൽ യാത്ര ചെയ്ത   വേനപ്പാറ സ്വദേശി അഖിൽ ബാലകൃഷ്ണനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ആര്യ രാജ് സഹോദരിയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറച്ചികോഴി മാലിന്യങ്ങള്‍ വാഹനത്തിലെത്തിച്ചു, തെരുവ് നായകള്‍ക്ക് ഭക്ഷണമായി നല്കി, പരാതിയിൽ നടപടി, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് മരിച്ച ദക്ഷലിന്റെ അയൽ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി