മാഹിയിൽ വാഹനപരിശോധനയ്ക്കിടെ 18 കിലോ സ്വർണ്ണം പിടിച്ചെടുത്തു

Published : Mar 05, 2021, 11:19 AM IST
മാഹിയിൽ വാഹനപരിശോധനയ്ക്കിടെ 18 കിലോ സ്വർണ്ണം പിടിച്ചെടുത്തു

Synopsis

തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ആണ് പരിശോധന നടന്നത്. പൂഴിത്തല ചെക്ക്പോസ്റ്റിൽ വെച്ചാണ് വ്യാഴാഴ്ച സ്വർണം പിടികൂടിയത്.  

കണ്ണൂർ: മാഹിയിൽ വാഹന പരിശോധനയ്ക്കിടെ 18 കിലോ സ്വർണ്ണം പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിന്റെ ഭാ​ഗമായി ആണ് പരിശോധന നടന്നത്. പൂഴിത്തല ചെക്ക്പോസ്റ്റിൽ വെച്ചാണ് വ്യാഴാഴ്ച സ്വർണം പിടികൂടിയത്.

മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള മഹീന്ദ്രാ വാഹനത്തിൽ നിന്നാണ് സ്വർണം പിടിച്ചത്. കേരളത്തിലെ പ്രമുഖ ജ്വല്ലറികളിലേക്ക് വിതരണം ചെയ്യുവാൻ കൊണ്ടുപോകുന്നതാണ് ഈ സ്വർണ്ണമെന്നാണ് വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞത്. രേഖകൾ പരിശോധിച്ചു വരികയാണെന്ന് മാഹി അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. 
 

Read Also: ഡോളര്‍ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നേരിട്ട് പങ്കെന്ന് സ്വപ്ന സുരേഷിൻ്റെ മൊഴി...
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മാവേലിയും മണിയൻ ആനയുമായി കൂറ്റൻ പൂക്കളം, സ്കൂൾ ഗ്രൌണ്ടിൽ ഒരുങ്ങിയത് 25000 സ്ക്വയർ ഫീറ്റ് പൂക്കളം, ഇരുളത്താണ് ഓണം
മദ്യപിച്ച് ഡ്യൂട്ടിക്കെത്തി പൊലീസുകാർ, എസ്പിയെ കണ്ട് ഓടി, സല്യൂട്ടും മറന്നു, പിന്നാലെ സസ്പെൻഷൻ