കോഴിക്കോട് 180 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

Web Desk   | Asianet News
Published : Jul 07, 2020, 11:09 AM IST
കോഴിക്കോട് 180 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

Synopsis

താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. സജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ റെയ്ഡ് നടന്നത്.

കോഴിക്കോട്: എക്സൈസ് നടത്തിയ റെയ്ഡിൽ 180 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. തലയാട് ചീടിക്കുഴി ഭാഗത്ത് നടത്തിയ റെയ്ഡിലാണ് 180 ലിറ്റർ വാഷ് കണ്ടെടുത്ത് കേസെടുത്തത്.

താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. സജിത്ത് കുമാറിൻ്റെ നേതൃത്വത്തിൽ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർ സഹദേവൻ .ടി.കെ, ഗ്രേഡ് പ്രിവ്. ഓഫീസർ രാജൻ. കെ.പി. സി.ഇ.ഒ. മാരായ ഇ.കെ. സുരേന്ദ്രൻ ,ഷാജു. സി.ജി ,ഡ്രൈവർ  ബിബിനീഷ് എന്നിവരും പങ്കെടുത്തു.

Read Also:കോഴിക്കോട് ജില്ലയിൽ 52 കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ

ലോക്ക് ഡൗൺ കഴിഞ്ഞ് മദ്യ വിൽപ്പന തുടങ്ങിയതോടെ സംസ്ഥാനത്ത് കള്ള വാറ്റ് കുറഞ്ഞെന്ന് എക്സൈസ് കണക്ക്

ലോക്ക്ഡൗൺ കാലത്ത് കോഴിക്കോട് പിടികൂടിയത് 19,258 ലിറ്റര്‍ വാഷ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പഞ്ചായത്ത് ഓഫീസിൽ കയറിയ കാട്ടുപോത്ത് വിരണ്ടോടി, ഹോട്ടലിലും ബാങ്കിലും പരാക്രമം; രണ്ട് പേർക്ക് പരിക്ക്
ആലുവയിൽ നിയന്ത്രണം വിട്ട ലോറി ബസ് സ്റ്റോപ്പിലേക്കും തൊട്ടടുത്ത കടയിലേക്കും ഇടിച്ചു കയറി അപകടം, 3 പേർക്ക് പരിക്കേറ്റു