കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾക്ക് നീർനായയുടെ കടിയേറ്റു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Published : Jun 10, 2023, 06:43 PM ISTUpdated : Jun 10, 2023, 06:54 PM IST
കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾക്ക് നീർനായയുടെ കടിയേറ്റു; ആശുപത്രിയിൽ  പ്രവേശിപ്പിച്ചു

Synopsis

 ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ നീർനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്. രണ്ടു വിദ്യാർത്ഥികൾക്കാണ് നീർനായയുടെ കടിയേറ്റത്. കൊടിയത്തൂർ കാരാട്ട് കുളിക്കടവിൽ കുളിക്കുകയായിരുന്ന റാബിൻ (13), അദ്ഹം (13) എന്നീ വിദ്യാർത്ഥികൾക്കാണ് കടിയേറ്റത്.  ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

ആൽമരം ഒടിഞ്ഞുവീണത് ഫുട്ബോൾ കളിച്ച കുട്ടികളുടെ മേലെ; ആലുവയിൽ 7 വയസുകാരൻ മരിച്ചു, മൂന്ന് കുട്ടികൾക്ക് പരിക്ക്

ഇന്ത്യയില്‍ ആദ്യമായി സ്വയം വിവാഹം ചെയ്ത യുവതി; പുതിയ സന്തോഷം പങ്കിട്ട് വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

PREV
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി
കെ.എസ്.ആർ.ടി.സി ബസിൽ മോഷണം: രണ്ട് യുവതികൾ പിടിയിൽ, പേഴ്സിലുണ്ടായിരുന്നത് 34,000 രൂപ