കണ്ണൂർ വിമാനത്താവളത്തിൽ 22 ലക്ഷത്തിന്റെ സ്വർണം പിടികൂടി

Published : Dec 23, 2020, 06:41 PM IST
കണ്ണൂർ വിമാനത്താവളത്തിൽ 22 ലക്ഷത്തിന്റെ സ്വർണം പിടികൂടി

Synopsis

കാസർഗോഡ് സ്വദേശികളായ രണ്ട് പേരാണ് സ്വർണവുമായി വിമാനത്താവളത്തിൽ എത്തിയത്

കണ്ണൂർ: അന്താരാഷ്ട്ര വിമാനത്താവളത്തിൽ 22 ലക്ഷത്തിന്റെ സ്വർണം പിടികൂടി. 420 ഗ്രാം സ്വർണം കസ്റ്റംസാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശികളായ രണ്ട് പേരാണ് സ്വർണവുമായി വിമാനത്താവളത്തിൽ എത്തിയത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പട്ടാപ്പകൽ ആറാം നിലയിലെ ലിഫ്റ്റ് റൂമിൽ കയറി, എർത്ത് ചെയ്യാനായി ഉപയോഗിച്ചിരുന്ന ചെമ്പ് കമ്പി മോഷ്ടിച്ചു; പ്രതി പിടിയിൽ
മുഖംമൂടി ധരിച്ചെത്തി; സിസിടിവി കമ്പി വടി കൊണ്ട് എതിർ ദിശയിലേക്ക് തിരിച്ചുവെച്ചു, മൂന്നു കടകളുടെ പൂട്ട് പൊളിച്ചു, പണവും സാധനങ്ങളും കവർന്നു