കോഴിക്കോട് ജില്ലയിൽ 26 പ്രദേശങ്ങൾ കൂടി കണ്ടെയിൻമെന്റ് സോണുകളാക്കി

By Web TeamFirst Published Aug 13, 2020, 10:44 PM IST
Highlights

കൊവിഡ് മഹാമാരി സാമൂഹ്യ വ്യാപനം തടയുന്നതിൻറെ ഭാഗമായി കോഴിക്കോട് ജില്ലയിൽ 26 പ്രദേശങ്ങൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.

കോഴിക്കോട്:  കൊവിഡ് മഹാമാരി സാമൂഹ്യ വ്യാപനം തടയുന്നതിൻറെ ഭാഗമായി കോഴിക്കോട് ജില്ലയിൽ 26 പ്രദേശങ്ങൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു.

പുതിയ കണ്ടെയിൻമെന്റ് സോണുകൾ

തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ വാർഡ് 13-അമ്പലപ്പാറ, കായണ്ണ ഗ്രാമപഞ്ചായത്തിലെ വാർഡ് 5 ലെ അമ്പാഴപ്പാറ,മണിക്കിലിക്കിതാഴ,കോളോറുപാറ , വാർഡ് 6-കരികണ്ടൻപാറ. 
കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ വാർഡ് 13-ചാത്തൻകാവ്, വാർഡ് 6-ചൂലാംവയൽ. 
കോഴിക്കോട് കോർപ്പറേഷനലിലെ വാർഡുകളായ 1-എലത്തൂർ,17-ചെലവൂർ , 62-മൂന്നാലിങ്കൽ.
ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ വാർഡുകളായ 5-മുതുകാട്, 6-ചെങ്കോട്ടകൊല്ലി,7-ഇളംകാട്, 8-പ്ലാന്റേഷൻ,9-നരിനട 10-അണ്ണകുട്ടൻചാൽ 11-പെരുവണ്ണാമുഴി,12-ചക്കിട്ടപ്പാറ 13-കളത്തുവയൽ,14-താന്നിയോട്, 15-കൊളത്തുംതറ.
ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ്4-തത്തംപത്ത്, വാർഡ് 11-പനായി വെസ്റ്റ്.
ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ വാർഡ് 7-കരിങ്കാളി.
മുക്കം മുൻസിപ്പാലിറ്റിയിലെ വാർഡ്‌ 30-ഇരട്ടകുളങ്ങര.
ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 17-മങ്ങാട് ഈസ്റ്റ്,
എടച്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡ് 4-ഇരിങ്ങണ്ണൂർ.
കൊയിലാണ്ടി മുൻസിപ്പാലിറ്റിയിലെ വാർഡ് 41-സിവിൽസ്റ്റേഷൻ.

ജില്ലയിലെ 17 പ്രദേശങ്ങളെ കണ്ടെയിൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കി.

നന്മണ്ട ഗ്രാമപഞ്ചായത്തിലെ വാർഡ് 7, കുറ്റ്യാടി ഗ്രാമ പഞ്ചായത്തിലെ വാർഡ് 6, ഒഞ്ചിയം ഗ്രാമ പഞ്ചായത്തിലെ വാർഡുകളായ 2,4,7,8, കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ വാർഡുകളായ 3,9,11, അത്തോളി ഗ്രാമ പഞ്ചായത്തിലെ വാർഡ് 2, പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ വാർഡ് 12, ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ വാർഡുകളായ 14, 15, കോഴിക്കോട് കോർപ്പറേഷനിലെ വാർഡുകളായ 70, 39, 61 ലെ ഗൾഫ് ബസാർ, ഫറോക്ക് മുൻസിപ്പാലിറ്റിയിലെ വാർഡ്‌ 15 എന്നിവയെയാണ് കണ്ടെയിൻമെൻ്റ് സോണുകളിൽ നിന്നും ഒഴിവാക്കിയത്.

click me!