സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു, 27 പേര്‍ക്ക് പരിക്ക്

Published : Nov 04, 2022, 09:24 PM IST
സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു, 27 പേര്‍ക്ക് പരിക്ക്

Synopsis

ആരുടെയും നില ഗുരുതരമല്ല. കാറിനെ മറികടക്കുന്നതിനിടെ വലതു വശം ചേർന്ന് ലോറിയെത്തിയതാണ് അപകടകാരണമെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

ഇടുക്കി: കട്ടപ്പനക്ക് സമീപം വഴവരയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 27 പേര്‍ക്ക് പരിക്ക്. കട്ടപ്പനയില്‍ നിന്നും തൊടുപുഴയ്ക്ക് പോയ ഫാൽക്കൺ എന്ന സ്വകാര്യ ബസും എതിർ ദിശയിൽ നിന്നും വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. കാറിനെ മറികടക്കുന്നതിനിടെ വലത് വശം ചേർന്ന് ലോറിയെത്തിയതാണ് അപകടകാരണമെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്.

PREV
Read more Articles on
click me!

Recommended Stories

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ
പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം