പ്രായപൂർത്തിയാകാത്ത കുട്ടിയെ വര്‍ഷങ്ങളായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി; 41കാരൻ അറസ്റ്റിൽ

Published : Jun 29, 2024, 12:56 AM IST
പ്രായപൂർത്തിയാകാത്ത കുട്ടിയെ വര്‍ഷങ്ങളായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി; 41കാരൻ അറസ്റ്റിൽ

Synopsis

വയനാട്ടിലെ തലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീക അതിക്രമം നടത്തിയെന്ന കേസില്‍ 41 വയസുകാരന്‍ അറസ്റ്റില്‍. വയനാട്ടിലെ തലപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. തവിഞ്ഞാല്‍ മുതിരെരി നെല്ലിക്കല്‍ പണിപ്പുരയില്‍ ബിജു (41) ആണ് പിടിയിലായത്. ഇയാള്‍ കുട്ടിയെ വര്‍ഷങ്ങളായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് പോലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
click me!

Recommended Stories

ചെന്നൈ എഗ്മോർ ട്രെയിനിന്റെ സ്ലീപ്പർ കോച്ച്, ഉടമസ്ഥനില്ലാതെ ബാഗ് കണ്ടത് പൊലീസ്, പരിശോധനയിൽ 4 കിലോ കഞ്ചാവ്
സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും