ഒരാൾ 22 കേസുകളിൽ പ്രതി, ദേശീയപാതയിൽ യാത്രക്കാരെ ആക്രമിച്ച് 2 കോടിയുടെ സ്വർണ്ണം കവർന്ന കേസിൽ 5 പേർ അറസ്റ്റിൽ

Published : Sep 29, 2024, 04:35 PM IST
ഒരാൾ 22 കേസുകളിൽ പ്രതി, ദേശീയപാതയിൽ യാത്രക്കാരെ ആക്രമിച്ച് 2 കോടിയുടെ സ്വർണ്ണം കവർന്ന കേസിൽ 5 പേർ അറസ്റ്റിൽ

Synopsis

ആസൂത്രകൻ റോഷൻ കർണാടകയിലും തമിഴ്നാട്ടിലും സമാന കേസുകളിൽ പ്രതിയാണ്

തൃശ്ശൂർ : മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാത കല്ലുടുക്കിൽ വച്ച് യാത്രക്കാരെ ആക്രമിച്ച് രണ്ട് കോടിയുടെ രൂപയുടെ സ്വർണ്ണം കവർന്ന കേസിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവല്ല സ്വദേശികളായ റോഷൻ വർഗീസ്, ഷിജോ വർഗീസ്, തൃശ്ശൂർ സ്വദേശികളായ സിദ്ദിഖ്, നിശാന്ത്, നിഖിൽ എന്നിവരാണ് അറസ്റ്റിലായത്. ആസൂത്രകൻ റോഷൻ കർണാടകയിലും തമിഴ്നാട്ടിലും സമാന കേസുകളിൽ പ്രതിയാണ്. 22 കവർച്ചാക്കേസുകളാണ്  റോഷൻ വർഗീസിനെതിരെയുളളത്. കേസിൽ മറ്റ് നാലുപേർ ഒളിവിലാണ്. 

കരുതലോടെ സിപിഎം, അന്‍വറിന്‍റെ നീക്കം നിരീക്ഷിച്ച് സംസ്ഥാന നേതൃത്വം, കേന്ദ്ര കമ്മിറ്റിയിൽ വിശദീകരിക്കും

 


PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ