തൃശ്ശൂരിൽ 60-ൽ 51 പേർക്കും സമ്പർക്കത്തിലൂടെ രോഗം, ഈസ്റ്റ് സ്റ്റേഷനിലെ 14 പൊലീസുകാർ നിരീക്ഷണത്തിൽ

Published : Jul 31, 2020, 07:47 PM IST
തൃശ്ശൂരിൽ 60-ൽ 51 പേർക്കും സമ്പർക്കത്തിലൂടെ രോഗം, ഈസ്റ്റ് സ്റ്റേഷനിലെ 14 പൊലീസുകാർ നിരീക്ഷണത്തിൽ

Synopsis

ജില്ലയിൽ രോഗം സ്ഥിരീകരിച്ച 60 പേരിൽ 51 പേർക്കും സമ്പർക്കത്തിലൂടെ രോഗം. 

തൃശ്ശൂർ: ജില്ലയിൽ രോഗം സ്ഥിരീകരിച്ച 60 പേരിൽ 51 പേർക്കും സമ്പർക്കത്തിലൂടെ രോഗം. ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്നും 14 പേർക്കും, കെഎസ്ഇ ക്ലസ്റ്ററിൽ നിന്നും എട്ട് പേർക്കും പട്ടാമ്പി ക്ലസ്റ്ററിൽ നിന്നും നാല് പേർക്കും, ചാലക്കുടി ക്ലസ്റ്ററിൽ നിന്നും രണ്ട് പേർക്കും സമ്പർക്കത്തിലൂടെ രോഗം പകർന്നു.

തൃശ്ശൂർ  ഈസ്റ്റ് പൊലീസ് പിടികൂടിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ എസ്ഐ ഉൾപ്പെടെ 14 പൊലീസുകാർ നിരീക്ഷണത്തിൽ ആണ്. പുതുക്കാട് ആരോഗ്യ കേന്ദ്രത്തിലെ പബ്ലിക് ഹെല്ത്ത് നഴ്‌സിന് രോഗം സ്ഥിരീകരിച്ചു. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കുകയാണ്. ഉറവിടം അറിയാത്ത രണ്ട് കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മടങ്ങവെ തീപിടിച്ചു, തീഗോളമായി കാർ; 2 കുട്ടികളടക്കം 5 പേർക്കും അത്ഭുത രക്ഷ
അങ്കം വെട്ടുന്നവരെ കണ്ട് ആദ്യം പേടിച്ചു, പിന്നെ അമ്പരപ്പ്! പുഴയിലെ വെള്ളത്തിൽക്കിടന്ന് പൊരിഞ്ഞ അടി, കൗതുകമായി രാജവെമ്പാലകളുടെ പോര്