കാട്ടുപോത്തിന്റെ ആക്രമണത്തിൽ മറയൂരിൽ കർഷകൻ കൊല്ലപ്പെട്ടു

Published : Jan 24, 2022, 07:19 PM IST
കാട്ടുപോത്തിന്റെ ആക്രമണത്തിൽ മറയൂരിൽ കർഷകൻ കൊല്ലപ്പെട്ടു

Synopsis

സ്വന്തം കൃഷിത്തോട്ടത്തിലുണ്ടായിരുന്ന കാട്ടുപോത്താണ് ദുരൈരാജിനെ ആക്രമിച്ചത്

മൂന്നാർ: മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മറയൂർ പള്ളനാട് മംഗളംപാറ സ്വദേശി ദുരൈരാജ് (56) ആണ് മരിച്ചത്. മറയൂരിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് പോകുംവഴിയാണ് വന്യമൃഗത്തിന്റെ ആക്രമണത്തിന് ഇരയായത്. സ്വന്തം കൃഷിത്തോട്ടത്തിൽ ഉണ്ടായിരുന്ന കാട്ടുപോത്താണ് ദുരൈരാജിനെ കുത്തിയത്. സംഭവ സ്ഥലത്ത് തന്നെ ദുരൈരാജ് മരിച്ചു.

PREV
click me!

Recommended Stories

കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ
ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി