കൊല്ലത്ത് 58കാരൻ മരിച്ചു; സൂര്യാഘാതമെന്ന് സംശയം

Published : Mar 19, 2019, 08:34 PM ISTUpdated : Mar 19, 2019, 09:40 PM IST
കൊല്ലത്ത് 58കാരൻ മരിച്ചു; സൂര്യാഘാതമെന്ന് സംശയം

Synopsis

 പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡിഎംഒ അറിയിച്ചു

കൊല്ലം:  കൊല്ലത്ത് 58കാരൻ സൂര്യാഘാതമേറ്റ് മരിച്ചതായി സംശയം. കൊല്ലം അയത്തിൽ സ്വദേശി പുഷ്പൻ ചെട്ടിയാർ ആണ് വീടിന് മുന്നിൽ വെച്ച് മരിച്ചത്. മുഖത്ത് പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് ഡിഎംഒ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആനത്തലവട്ടത്ത് നാട്ടുകാരുമായി വഴക്കിനൊടുവിൽ പൊലീസ് വരുമെന്ന് ഭയന്ന് ആറ്റിൽചാടി; 17കാരൻ്റെ മൃതദേഹം കണ്ടെത്തി
പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ