അത്തോളിയിൽ പറമ്പിൽ മണ്ണെടുക്കുന്നതിനിടെ കണ്ടെടുത്തത് 6 വെടിയുണ്ടകൾ; അന്വേഷണമാരംഭിച്ച് പൊലീസ്

Published : Sep 05, 2024, 08:03 PM IST
അത്തോളിയിൽ പറമ്പിൽ മണ്ണെടുക്കുന്നതിനിടെ കണ്ടെടുത്തത് 6 വെടിയുണ്ടകൾ; അന്വേഷണമാരംഭിച്ച് പൊലീസ്

Synopsis

ബോംബ് സ്ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. അത്തോളി പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

കോഴിക്കോട്: കോഴിക്കോട് അത്തോളി കണ്ണിപ്പൊയിലില്‍ ആളൊഴിഞ്ഞ പറമ്പില്‍നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. സുബേദാര്‍ മാധവക്കുറുപ്പ് റോഡിന് സമീപത്തെ  പറമ്പില്‍ നിന്നാണ് പഴക്കം ചെന്ന ആറു വെടിയുണ്ടകള്‍ കണ്ടെത്തിയത്. പറമ്പില്‍ നിന്നും മണ്ണെടുക്കുന്നതിനിടെ അയല്‍വാസിയാണ് വെടിയുണ്ടകള്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡ് ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. അത്തോളി പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

>

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്