കോഴിക്കോട് ജില്ലയില്‍ ഇന്ന് 69 പേർക്ക് കൊവിഡ്; 55 കേസുകളും സമ്പർക്കം വഴി

Web Desk   | Asianet News
Published : Aug 09, 2020, 07:21 PM IST
കോഴിക്കോട് ജില്ലയില്‍ ഇന്ന് 69 പേർക്ക് കൊവിഡ്; 55 കേസുകളും സമ്പർക്കം വഴി

Synopsis

 55 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗബാധ ഉണ്ടായത്. 

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 69 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഇതിൽ 55 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗബാധ ഉണ്ടായത്. വിദേശത്ത് നിന്ന് എത്തിയ 2 പേർ, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 8 പേർ, സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 55, ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 4 എന്നിങ്ങനെയാണ് ഇന്നത്തെ കൊവിഡ് കേസുകൾ.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍  -  2

1)   മരുതോങ്കര സ്വദേശി (33)
2) വില്ല്യാപ്പളളി  സ്വദേശി (29)

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ - 8

1) കിഴക്കോത്ത് സ്വദേശി (27)
2 മുതല്‍ 8 വരെ) കോഴിക്കോട് കോര്‍പ്പറേഷന്‍ (41,28,44,30,28,30,28)
അതിഥി തൊഴിലാളികള്‍

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ -  55

1) അത്തോളി  സ്വദേശി (65)
2,3) ബേപ്പൂര്‍ സ്വദേശികള്‍(30,1)
4) കടലുണ്ടി  സ്വദേശി (70)
5) കക്കോടി  സ്വദേശിനി (29)
6) കക്കോടി  സ്വദേശി (39)
7) കിഴക്കോത്ത്  സ്വദേശി (53)
8,9) കിഴക്കോത്ത്  സ്വദേശിനികള്‍ (40,22)
10) കോടഞ്ചേരി  സ്വദേശി (34)
(11 മുതല്‍ 18 വരെ)
കോഴിക്കോട് കോര്‍പ്പറേഷന്‍  സ്വദേശികള്‍ (11,20,20,26,37,70,13,13),
(19 മുതല്‍ 32 വരെ)
കോഴിക്കോട് കോര്‍പ്പറേഷന്‍  സ്വദേശിനികള്‍ (37,85,50,56,44,10,62,18,9,65,30,42,49,40)
(മായനാട് - ആരോഗ്യപ്രവര്‍ത്തക, മാങ്കാവ്, കുണ്ടുപറമ്പ് ,മാത്തോട്ടം , കല്ലായി, ഡി. 34,പൊക്കുന്ന്, കിണാശ്ശേരി, ചാലപ്പുറം, തിരുവണ്ണൂര്‍,
എലത്തൂര്‍, കല്ലായി)
33) കുന്ദമംഗലം സ്വദേശി (21),
34) കുന്ദമംഗലം സ്വദേശിനി (53)
35,36,37) മടവൂര്‍ സ്വദേശികള്‍ (15,46,49)
(38 മുതല്‍ 43 വരെ) മടവൂര്‍ സ്വദേശിനികള്‍ (22,19,64,35,7,14)
44,45,46) മുക്കം സ്വദേശികള്‍ (23,30,26)
47) നരിക്കുനി സ്വദേശി (4),
48) ഒളവണ്ണ സ്വദേശിനി (28) ആരോഗ്യപ്രവര്‍ത്തക
49) പേരാമ്പ്ര സ്വദേശിനി (24) ആരോഗ്യപ്രവര്‍ത്തക
50,51) പെരുവയല്‍ സ്വദേശിനികള്‍ (10,4)
52) ഉണ്ണികുളം സ്വദേശിനി (8 മാസം)
53) കണ്ണൂര്‍ സ്വദേശി (36), ആരോഗ്യപ്രവര്‍ത്തകന്‍
54,55) വില്ല്യാപ്പളളി സ്വദേശിനികള്‍ (12,31)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 4

1) കോഴിക്കോട് കോര്‍പ്പറേഷന്‍, കല്ലായി സ്വദേശി (51)
2) കുരുവട്ടൂര്‍ സ്വദേശിനി (65)
3) മുക്കം സ്വദേശി (19)
4) വാണിമ്മേല്‍ സ്വദേശിനി (55)

സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -  1106
കോഴിക്കോട് മെഡിക്കല്‍ കോളേജ്  - 273
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്എല്‍ടിസി - 142
കോഴിക്കോട് എന്‍ഐടി എഫ്എല്‍ടിസി -  124
ഫറോക്ക് എഫ്എല്‍ടിസി -  130
എന്‍ഐടി മെഗാ എഫ്എല്‍ടിസി -  159
എഡബ്ല്യൂഎച്ച് എഫ്എല്‍ടിസി  -   98
മണിയൂര്‍  നവോദയ എഫ്എല്‍ടിസി  -  128
എന്‍ഐടി - നൈലിററ് എഫ്എല്‍ടിസി  - 20
സ്വകാര്യ ആശുപത്രികള്‍  -  27

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -  5

(മലപ്പുറം- 3,  എറണാകുളം- 1, പാലക്കാട് - 1) 
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 91

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ക്രൂയിസ് കപ്പലിലെ ജോലി, നിലമ്പൂരിൽ മാത്രം വിനോദ് ജോൺ പറ്റിച്ചത് 30 പേരെ, ഉഡുപ്പി യാത്രയ്ക്കിടെ അറസ്റ്റ്
നാട്ടിലില്ലാത്ത പ്രവാസികൾക്ക് ആൾമാറാട്ടത്തിലൂടെ ലൈസൻസ്; തിരൂരിൽ ആർടിഒ ഓഫീസ് കേന്ദ്രീകരിച്ച് വൻ തിരിമറി, ഒരാൾക്ക് 50000 രൂപ