70 കാരനെ മകളുടെ ഭർത്താവിന്‍റെ അച്ഛൻ കുത്തിക്കൊന്നു; വിഷം കഴിച്ച പ്രതി ചികിത്സയില്‍, സംഭവം കോട്ടയത്ത്

Published : Jun 19, 2025, 09:56 PM IST
stabbed

Synopsis

കൊട്ടാരംപ്പറമ്പിൽ പൊന്നപ്പൻ (70) ആണ് കൊല്ലപ്പെട്ടത്. പൊന്നപ്പൻ്റെ മകളുടെ ഭർത്താവിന്റെ അച്ഛൻ രാജുവാണ് കുത്തിക്കൊന്നത്.

കോട്ടയം: കോട്ടയം ചിങ്ങവനത്തിന് സമീപം കുഴിമറ്റത്ത് വായോധികൻ കുത്തേറ്റു മരിച്ചു. കൊട്ടാരംപ്പറമ്പിൽ പൊന്നപ്പൻ (70) ആണ് കൊല്ലപ്പെട്ടത്. പൊന്നപ്പൻ്റെ മകളുടെ ഭർത്താവിന്റെ അച്ഛൻ രാജുവാണ് കുത്തിക്കൊന്നത്. സംഭവത്തിന് ശേഷം വിഷം കഴിച്ച രാജു മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകതിന് കാരണമെന്നാണ് പ്രഥമിക നിഗമനം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അനുരാധ മോഹന്റെ ആദ്യ കവിതാസമാഹാരമായ 'മഴപ്പന്തൽ' പ്രകാശനം ചെയ്തു
യുവാവിന്റെ കാലിലൂടെ കയറിയിറങ്ങി, നിർത്താതെ പോയ വാഹനം സിസിടിവിയിലും തിരിച്ചറിഞ്ഞില്ല