കോഴിക്കോട് ജില്ലയില്‍ 99 പേര്‍ക്ക് കൊവിഡ്:സമ്പര്‍ക്കം വഴി 75 പേര്‍ക്ക് രോഗം

Web Desk   | Asianet News
Published : Aug 14, 2020, 07:36 PM IST
കോഴിക്കോട് ജില്ലയില്‍ 99 പേര്‍ക്ക് കൊവിഡ്:സമ്പര്‍ക്കം വഴി 75 പേര്‍ക്ക് രോഗം

Synopsis

കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 28 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1216 ആയി.

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 99 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ആറു പേര്‍ക്കും കേസ് റിപ്പോര്‍ട്ട് ചെയ്തു.സമ്പര്‍ക്കം വഴി 75 പേര്‍ക്കാണ് രോഗം ബാധിച്ചത്. 15 പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ മൂന്നു അതിഥി തൊഴിലാളികള്‍ക്ക് കൂടി പോസിറ്റീവായി.  കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 28 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1216 ആയി.

*വിദേശത്ത് നിന്ന് എത്തിയര്‍ -  3*

നാദാപുരം സ്വദേശി (25)
ചെക്യാട് സ്വദേശി (32)
പയ്യോളി  സ്വദേശി(45)

*ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 6*

കോഴിക്കോട് കോര്‍പ്പറേഷന്‍ (33, 23, 30 അതിഥി തൊഴിലാളികള്‍ (ഗോവിന്ദപുരം).
ഓമശ്ശേരി സ്വദേശികള്‍ (25, 25)
ഉള്ളിയേരി സ്വദേശി (35)

*ഉറവിടം വ്യക്തമല്ലാത്തവര്‍ - 15*

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (33, 20, 60, 67 വെള്ളിമാട്കുന്ന് മീഞ്ചന്ത, പുതിയറ)
അഴിയൂര്‍ സ്വദേശി (46)
വാണിമേല്‍ സ്വദേശി (58)
നടുവണ്ണൂര്‍(70)
ചോറോട് സ്വദേശി(47)
വടകര സ്വദേശി(60)
കോടഞ്ചേരി സ്വദേശി (65)
തലക്കുളത്തൂര്‍ സ്വദേശി (48)
ഓമശ്ശേരി സ്വദേശി (47)
ഒളവണ്ണ സ്വദേശി (42)
ഒഞ്ചിയം സ്വദേശിനി (55)
കുന്ദമംഗലം സ്വദേശി (70)

*സമ്പര്‍ക്കം വഴി - 75*

പുതുപ്പാടി സ്വദേശികള്‍ (40, 46, 36, 39, 42, 38 )
പുതുപ്പാടി സ്വദേശിനി ( 22)
കടലുണ്ടി സ്വദേശി (13,)
കടലുണ്ടി സ്വദേശിനി(20)
കിഴക്കോത്ത് സ്വദേശികള്‍  (63, 33)
കിഴക്കോത്ത് സ്വദേശിനി (51, 51) ആരോഗ്യപ്രവര്‍ത്തകര്‍
കിഴക്കോത്ത് സ്വദേശിനി (57)
ഓമശ്ശേരി സ്വദേശികള്‍ (22, 29, 36, 25, 33)
ഓമശ്ശേരി സ്വദേശിനികള്‍ (60, 47, 38)
തലക്കുളത്തൂര്‍ സ്വദേശി (54)
അഴിയൂര്‍ സ്വദേശി (71)
കൊടുവള്ളി സ്വദേശി (44)
കൊടുവള്ളി സ്വദേശിനി(51) ആരോഗ്യപ്രവര്‍ത്തക
വില്ല്യാപ്പള്ളി സ്വദേശികള്‍ (75, 39, 45)
വില്ല്യാപ്പള്ളി സ്വദേശിനി (33)
ഏറാമല സ്വദേശി (57)
ഏറാമല സ്വദേശിനി (23)
കൊയിലാണ്ടി സ്വദേശികള്‍ (27, 26, 28)
കൊയിലാണ്ടി സ്വദേശിനികള്‍ (33, 15)
ഉണ്ണികുളം സ്വദേശിനി(55)
വടകര സ്വദേശി (50, 37)
തിരുവമ്പാടി സ്വദേശി (42) ആരോഗ്യപ്രവര്‍ത്തകന്‍
ചെങ്ങോട്ടുകാവ് സ്വദേശിനി (39)
മുക്കം സ്വദേശിനി (95)
രാമനാട്ടുകര സ്വദേശി (52)
തിരുവള്ളൂര്‍ സ്വദേശി (26)
തിരുവള്ളൂര്‍ സ്വദേശിനി (49)
കുന്നുമ്മല്‍ സ്വദേശിനി (39)

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (52, 6, 13, 20, 25, 54, 63, 30, 41, 49, 10, 19, 3, 21, 43, 37, 21, 32, 41, 57, 50, 47, 30 )
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (40, 33, 52, 54, 9)
(പരപ്പില്‍, കൊമ്മേരി, കണ്ണാടിക്കല്‍, പൊക്കുന്ന്, ചക്കുംകടവ്, വെള്ളിമാട്കുന്ന്, ബേപ്പൂര്‍, കല്ലായി, നല്ലളം, മീഞ്ചന്ത, പയ്യാനക്കല്‍)
 
*സ്ഥിതി വിവരം ചുരുക്കത്തില്‍*

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 1216
കോഴിക്കോട് മെഡിക്കല്‍ കോളേജ്  -  204
ഗവ. ജനറല്‍ ആശുപത്രി - 9
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  -   168
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി -  131
ഫറോക്ക് എഫ്.എല്‍.ടി. സി  -  143
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി -   163
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  -   125
മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  -  115
എന്‍.ഐ.ടി - നൈലിറ്റ് എഫ്.എല്‍.ടി. സി  - 27
സ്വകാര്യ ആശുപത്രികള്‍ -   127

മറ്റു ജില്ലകളില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ - 4  
(മലപ്പുറം - 2 എറണാകുളം -1  പാലക്കാട് - 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ -  104

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വീട്ടിലെ ജനൽ കമ്പിയിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ
ഡോക്ടര്‍, അഭിഭാഷകന്‍, ഫിസിയോതെറാപ്പിസ്റ്റ്... പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി വമ്പൻമാർ പിടിയിൽ