മലപ്പുറത്ത് കളിക്കുന്നതിനിടെ കയർ കുരുങ്ങി 12 വയസുകാരൻ മരിച്ചു

Web Desk   | Asianet News
Published : Feb 28, 2020, 10:20 PM IST
മലപ്പുറത്ത് കളിക്കുന്നതിനിടെ കയർ കുരുങ്ങി 12 വയസുകാരൻ മരിച്ചു

Synopsis

അരീക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്

മലപ്പുറം: അരീക്കോട് കളിക്കുന്നതിനിടെ 12 വയസുകാരൻ മരിച്ചു. കളിക്കുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങിയാണ് കുട്ടി മരിച്ചതെന്ന് കൂടെ കളിച്ച കുട്ടികൾ പറഞ്ഞതായി പൊലീസ് പറയുന്നു.

അരീക്കോട് ഊർങ്ങാട്ടിരി പാലോത്ത് ഷെഫീഖിന്‍റെ മകൻ ഇംതിഷാൻ ആണ് മരിച്ചത്. അരീക്കോട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു