മലപ്പുറം ചങ്ങരംകുളത്ത് 17 കാരി ആശുപത്രിയിൽ പ്രസവിച്ചു; യുവാവ് അറസ്റ്റിൽ

Published : Jan 24, 2025, 07:33 PM IST
 മലപ്പുറം ചങ്ങരംകുളത്ത് 17 കാരി ആശുപത്രിയിൽ പ്രസവിച്ചു; യുവാവ് അറസ്റ്റിൽ

Synopsis

സംഭവത്തിലെടുത്ത പോക്സോ കേസിൽ യുവാവ് അറസ്റ്റിലായി.  കപ്പൂര്‍ ഞാവലിന്‍കാട് സ്വദേശി അര്‍സിഫിനെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. 

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് 17 കാരി ആശുപത്രിയിൽ പ്രസവിച്ചു. സംഭവത്തെ തുടർന്ന് പോക്സോ കേസിൽ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. കപ്പൂര്‍ ഞാവലിന്‍കാട് സ്വദേശി അര്‍സിഫിനെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

വജ്രവും കല്ലുകളും പിടിപ്പിച്ച സാരി നെയ്ത് എടുത്തത് 1600 മണിക്കൂറെടുത്ത്; നിത അംബാനിയുടെ സാരിയുടെ പ്രത്യേകതകൾ

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു; മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി
ഒരു വിളി മതി സ്കൂട്ടറിലെത്തും, ഇത്തവണയെത്തിയത് എക്സൈസ്, വാതിൽ തുറക്കാതെ പ്രതി, വാതിൽ പൊളിച്ച് പ്രതിയെ പൊക്കി