അട്ടപ്പാടിയിൽ പുഴയിൽ കുളിക്കുന്നതിനിടെ 19കാരനായ വിദ്യാർത്ഥി മുങ്ങി മരിച്ചു

Published : May 11, 2023, 05:52 PM ISTUpdated : May 11, 2023, 06:22 PM IST
അട്ടപ്പാടിയിൽ പുഴയിൽ കുളിക്കുന്നതിനിടെ 19കാരനായ വിദ്യാർത്ഥി മുങ്ങി മരിച്ചു

Synopsis

വളാഞ്ചേരി മജിലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിയാണ്.   

പാലക്കാട്: അട്ടപ്പാടിയിൽ പുഴയിൽ കുളിക്കുന്നതിനിടെ 19കാരന് ദാരുണാന്ത്യം. പൊന്നാനി അത്താണി സ്വദേശി അമീൻ മുഹമ്മദ് ആണ്  അട്ടപ്പാടിയിൽ പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. 19 വയസ്സാണ് പ്രായം. വളാഞ്ചേരി മജിലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിയാണ്. 

 

 

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു