പത്തനംതിട്ടയില്‍ പശുവിനെ കടുവ കടിച്ചുകൊന്നു

Published : Nov 01, 2022, 01:02 PM ISTUpdated : Nov 01, 2022, 02:32 PM IST
പത്തനംതിട്ടയില്‍ പശുവിനെ കടുവ കടിച്ചുകൊന്നു

Synopsis

ജനവാസമേഖലയില്‍ നിന്ന് അരകിലോമീറ്റര്‍ ദൂരത്തിലാണ് സംഭവം നടന്നത്. വനപാലകര്‍ പരിശോധന നടത്തുകയാണ്. 

പത്തനംതിട്ട: കട്ടചിറയിൽ പശുവിനെ കടുവ കടിച്ചു കൊന്നു. കാടിനുള്ളിലെ അരുവിയിൽ കുളിപ്പിക്കാൻ കൊണ്ടുപോയപ്പോഴായിരുന്നു കടുവയുടെ ആക്രമണം. തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പശുവിന്‍റെ ഉടമ  അച്യുതനും ഭാര്യ ഉഷയും പറഞ്ഞു. സ്ഥലത്ത് വനംവകുപ്പ് ഉദ്യഗസ്ഥർ എത്തി പരിശോധന നടത്തി

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ