ഹോട്ടലിൽ തീപിടുത്തം; ഫ്രീസറിൽ ഷോർട്ട് സർക്യൂട്ട് എന്ന് സംശയം; ഒഴിവായത് വൻദുരന്തം

Published : Mar 30, 2023, 07:08 AM IST
ഹോട്ടലിൽ തീപിടുത്തം; ഫ്രീസറിൽ ഷോർട്ട് സർക്യൂട്ട് എന്ന് സംശയം; ഒഴിവായത് വൻദുരന്തം

Synopsis

 രാത്രി 11.30 ന് കട അടച്ചു ജീവനക്കാർ പോയ ശേഷമാണ് തീപിടുത്തമുണ്ടായത്.

ആലപ്പുഴ:  ചേർത്തല ദേവീ ക്ഷേത്രത്തിന് സമീപം ഹോട്ടലിന് തീപിടിച്ചു. നഗരസഭ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹോട്ട് ആൻഡ് പ്ലേറ്റ് എന്ന ഹോട്ടലാണ് കത്തിയത്. രാത്രി 11.30 ന് കട അടച്ചു ജീവനക്കാർ പോയ ശേഷമാണ് തീപിടുത്തമുണ്ടായത്. ഫ്രീസറിൽ ഷോർട്ട് സർക്യൂട്ട് ആയി തീ പിടിച്ചതാണെന്ന് സംശയം. അഗ്നിശമന സേനയെത്തി തീയണച്ചതിനാൽ മറ്റ് കടകളിലേക്ക് തീപടർന്നില്ല.

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി