റോഡിനോട് ചേർന്നുള്ള കിണറ്റിലേക്ക് ​ഗുഡ്സ് ഓട്ടോ മറിഞ്ഞു, ഡ്രൈവർ രക്ഷപ്പെട്ടു

Published : Apr 21, 2025, 12:40 PM ISTUpdated : Apr 21, 2025, 12:41 PM IST
റോഡിനോട് ചേർന്നുള്ള കിണറ്റിലേക്ക് ​ഗുഡ്സ് ഓട്ടോ മറിഞ്ഞു, ഡ്രൈവർ രക്ഷപ്പെട്ടു

Synopsis

മത്സ്യ കച്ചവടം നടത്തുന്ന വാഹനമാണ് കിണറ്റിലേക്ക് മറിഞ്ഞത്.

മലപ്പുറം: മലപ്പുറം രണ്ടത്താണിയിൽ ​ഗുഡ്സ് ഓട്ടോ കിണറ്റിലേക്ക് മറിഞ്ഞു. നിയന്ത്രണം വിട്ടാണ് ഓട്ടോ കിണറ്റിലേക്ക് വീണത്. റോഡിനോട് ചേർന്നുള്ള കിണറ്റിലേക്ക് ഓട്ടോ മറിഞ്ഞെങ്കിലും ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. രണ്ടത്താണി സ്വദേശി അഷ്റഫാണ് ഓട്ടോ ഓടിച്ചിരുന്നത്. മത്സ്യ കച്ചവടം നടത്തുന്ന വാഹനമാണിത്.

Read More:'അമ്മേ ഇത്തവണ എന്‍റെ ഡ്രൈവിംഗ് മോശമാണെന്ന് പറയരുത്'; വിമാനത്തിൽ വച്ചുള്ള പൈലറ്റിന്‍റെ അനൌസ്മെന്‍റ് വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു