ഒരു കിലോയോളം എംഡിഎംഎയുമായി ലഹരിസംഘം; കൊച്ചിയിൽ പൊലീസിന്റെ വൻ ലഹരിവേട്ട

Published : Jan 31, 2025, 03:18 PM IST
ഒരു കിലോയോളം എംഡിഎംഎയുമായി ലഹരിസംഘം; കൊച്ചിയിൽ പൊലീസിന്റെ വൻ ലഹരിവേട്ട

Synopsis

പള്ളുരുത്തി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന റെയ്ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്. ലഹരി മാഫിയ സംഘത്തിലെ കണ്ണികളും പിടിയിലായെന്നാണ് സൂചന. 

കൊച്ചി: കൊച്ചിയിൽ പൊലീസിന്റെ വൻ ലഹരിവേട്ട. പശ്ചിമ കൊച്ചിയിൽ നടത്തിയ പരിശോധനയിൽ 400 ഗ്രാം എംഡിഎംഎ പിടികൂടി. ലഹരി സംഘം കൊച്ചിയിൽ ഒരു കിലോയോളം എംഡിഎംഎ എത്തിച്ചുവെന്നാണ് വിവരം. പള്ളുരുത്തി, മട്ടാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന റെയ്ഡിലാണ് ലഹരിമരുന്ന് പിടികൂടിയത്. ലഹരി മാഫിയ സംഘത്തിലെ കണ്ണികളും പിടിയിലായെന്നാണ് സൂചന. മട്ടാഞ്ചേരി, ഫോർട്ട് കൊച്ചി കേന്ദ്രീകരിച്ച് പ്രക്വർത്തിച്ചിരുന്ന ലഹരിമാഫിയ സംഘത്തിലെ നാല് പേരെ ഇന്നലെ എക്സൈസ് പിടികൂടിയിരുന്നു. 

നിങ്ങളുടെ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ലിങ്ക് ചെയ്യുന്നത് അപകടമാണോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

https://www.youtube.com/watch?v=Ko18SgceYX8

PREV
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു