രാത്രിയിൽ മുകളിലത്തെ നിലയിൽ നിന്നും താഴെയിറങ്ങുന്നതിനിടെ നിലതെറ്റി വീണു; മധ്യവയസ്കന് ദാരുണാന്ത്യം

Published : Feb 01, 2024, 10:46 AM ISTUpdated : Feb 01, 2024, 10:49 AM IST
രാത്രിയിൽ മുകളിലത്തെ നിലയിൽ നിന്നും താഴെയിറങ്ങുന്നതിനിടെ നിലതെറ്റി വീണു; മധ്യവയസ്കന് ദാരുണാന്ത്യം

Synopsis

ഉടൻ തന്നെ  ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

പാലക്കാട്: അട്ടപ്പാടിയിൽ മധ്യവയസ്കൻ വീടിൻ്റെ മുകളിൽ നിന്ന് വീണ് മരിച്ചു. നെല്ലിപ്പതി 100 ഏക്കറിൽ ബേക്കൽ വീട്ടിലെ ഷിബുവാണ് മരിച്ചത്. രാത്രിയിൽ മുകളിലത്തെ നിലയിൽ നിന്നും താഴെയിറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ നിലതെറ്റി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. 

രൺജിത് ശ്രീനിവാസൻ വധക്കേസ് വിധി: ജഡ്ജിക്കെതിരെ ഭീഷണി; മൂന്ന് പേർ അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8

 

PREV
Read more Articles on
click me!

Recommended Stories

പുതിയ മാരുതി കാർ വാങ്ങിയപ്പോൾ ഫുൾ തുരുമ്പ്, കൂടാതെ നിറവും മാറി; പരാതിക്കാരിയുടെ നിയപോരാട്ടം വിജയം, പുതിയ കാർ നൽകണം
ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ